തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജനോട് ചോദ്യം ചോദിച്ചതിന് ടൈറ്റാനിയം ജീവനക്കാരന് കാരണം കാണിക്കല്‍ നോട്ടീസ്. ടൈറ്റാനിയത്തില്‍ നടന്ന പരിപാടിക്കിടെയാണ് ജീവനക്കാരന് ചോദ്യം ചോദിച്ചത്. സിവില്‍ സെക്ഷനിലെ ഓവര്സിയറിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മറുപടി...
സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഞായറാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സ്രവ പരിശോധന ഉടന്‍ നടത്തും. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രിയുടെ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇന്ന് വൈകീട്ടുണ്ടായ തീപിടുത്തത്തിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ച് മന്ത്രി ഇപി ജയരാജന്. സെക്രട്ടേറിയറ്റിലെ ആക്രമങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തിന്റെ കൈകളുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീപിടുത്ത വിഷയത്തില്‍ പ്രതിപക്ഷം...
അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നെന്നും ഒരു ജെന്റില്മാന് ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഏല്പിച്ചതെന്നും മന്ത്രി പറഞ്ഞു. കെ
കൊച്ചി: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജന്. തുഷാറിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും ദുബായിലെ മറ്റു പ്രതികളെപ്പോലെയല്ല തുഷാറെന്നും ജയരാജന് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജന്. ബി.ജെ.പിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണ്. മുഖ്യമന്ത്രിയുടെ...
കോഴിക്കോട്: മന്ത്രി ഇ.പി ജയരാജന്റെ മലപ്പുറം പരാമര്‍ശത്തെ ട്രോളി കെ.എം ഷാജി എം.എല്‍.എ. നമുക്ക് അജ്ഞാതമായ ചരിത്രങ്ങള്‍ കൊണ്ട് മലപ്പുറത്ത് കടലേ ഇല്ല. ‘ഉള്ള കടലാണെങ്കില് ബിന്‍ലാദന്റെ വംശത്തില്‍ പെട്ട അറബികടലാണ്. എന്നു വെച്ചാല്‍ അറബികടലിന്റെ...
ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം: ആലപ്പാട് കരിമണല്‍ ഖനന സമരത്തിന്റെ മറവില്‍ മലപ്പുറത്തെ മോശമാക്കിചിത്രീകരിക്കാനുള്ള വ്യവസായമന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവനക്ക് പിന്നില്‍ ആസൂത്രിത അജണ്ട. സര്‍ക്കാറിന്റെ ഉറക്കം കെടുത്തുന്ന ആലപ്പാട് സമരത്തിനു പിന്നില്‍ മലപ്പുറത്തുകാരെന്ന് പറഞ്ഞ് സമരത്തെ...
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്. ഖനനം നിര്‍ത്തി ചര്‍ച്ചയില്ല. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ല. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. ആലപ്പാട് ഖനനം...
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി ഇ.പി ജയരാജന്. കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സര്‍ക്കാരെന്ന് ഇ.പി ജയരാജന് പറഞ്ഞു. അന്വേഷണം കൃത്യമായ ദിശയില്‍ നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരെ നിയമത്തിന്റെ...
തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന കലോത്സവവും ചലച്ചിത്രമേളയും ഒഴിവാക്കിയ നടപടിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കലോത്സവവും മേളയും നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മന്ത്രി ഇ.പി ജയരാജന് പറഞ്ഞു. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടമവാതെ...