Culture9 years ago
ബി.ജെ.പിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; ഇറോം ഷര്‍മിള എ.എ.പിയുമായി സഹകരിക്കും
ഇംഫാല്‍: മണിപ്പൂരിലെ മനുഷ്യാവകാശ സമര നായിക ഇറോം ഷര്‍മിള ചാനു ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ സൈന്യത്തിനുള്ള പ്രത്യേകാവകാശ നിയമ(അഫ്സ്പ)ത്തിനെതിരെ ഒന്നര പതിറ്റാണ്ടിലധികം നീണ്ട നിരാഹാര സമരം നടത്തിയ ഇറോം...