gulf5 years ago
സഊദിയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത നാട്ടിലായാലും ഇഖാമ പുതുക്കാനും റീ എന്‍ട്രി നീട്ടാനും അവസരം
തൊഴിലാളികള്‍ സഊദിക്ക് പുറത്തായാലും റെസിഡന്‍ഷ്യല്‍ പെര്‍മിറ്റായ ഇഖാമ പുതുക്കാനും റീഎന്‍ട്രി ദീര്‍ഘിപ്പിക്കാനും തൊഴിലുടമകള്‍ക്ക് ഇതുമൂലം അവസരമുണ്ടാകും. പ്രതിസന്ധി ഘട്ടങ്ങളില്‍ നാട്ടില്‍ കുടുങ്ങി പോകുന്നവര്‍ക്ക് ഈ സേവനം വലിയ ആശ്വാസമാണ് നല്‍കുക