വഞ്ചിമാല എന്നാണ് കൊല ചെയ്യപ്പെട്ട സ്ത്രീയുടെ പേര്. ഇവരുടെ മകളായ ഓംശക്തി എന്ന പെണ്‍കുട്ടിയാണ് കൊലപാതകം നടത്തിയത്.
തൂത്തുക്കുടി ഏറല്‍ സ്റ്റേഷനിലെ എസ്ഐ ബാലുവാണ് അതിദാരുണമായി കൊല്ലപെട്ടത്
ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരിന്തമല്‍ണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്.
ഹൈദരാബാദിൽ ജനുവരി 17നാണ് സംഭവം നടന്നത്.
കഴിഞ്ഞ മാസം നാലിനാണ് ഒന്നരവയസുകാരനായ സ്വാതിക്കിനെ പൊതുകിണറ്റില് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വയം പ്രതിരോധിച്ച പെണ്‍കുട്ടി യുവാവില്‍ നിന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ച് ആക്രമിച്ചു.
പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമമുണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
വാട്സാപ് ചാറ്റുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
നാല് മണിക്കൂറോളമാണ് സംഘം യുവാവിനെ തല്ലിച്ചതച്ചത്. മര്‍ദനമേറ്റ് അവശനായ യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
നിഷയുടെ ഭര്‍ത്താവ് അജയ് സിംഗാള്‍ ആശുപത്രിയില്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു അക്രമം.