ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനിക നടപടികള്‍ തുടരുമെന്ന് കരസേനാ മേധാവി ജനറല്‍ ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന് മേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ഭരണം സൈനികപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകില്ല. പഴയതുപോലെ സൈനിക നടപടികള്‍ കാശ്മീരില്‍...
ജമ്മുകാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചത് വിവാദത്തില്‍. ‘കച്ചൂര്‍ ഖര്’ എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ഹാള്‍ടിക്കറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ...
ശ്രീനഗര്‍: ജമ്മുകശ്മീര്‍ വിഘടനവാദി നേതാവും തെഹ്രീകെ ഹൂറിയത് ചെയര്‍മാനുമായ സയ്യിദ് അലി ഷാ ഗീലാനിയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഗീലാനിയെ വീടിനു പുറത്തു വിടുന്നത്. ഹൈദര്‍പോറയിലെ പള്ളിയില്‍ എത്തിയ അദ്ദേഹം...
ന്യൂഡല്‍ഹി: കശ്മീരില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്നാവര്ത്തിച്ച് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും കശ്മീര്‍ ജനതയുടെ കണ്ണുനീര് കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. കശ്മീരിലെ രക്തച്ചൊലിച്ചില്‍ അവസാനിപ്പിക്കേണ്ട സമയം...
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഗാനോപോറയില് സൈന്യത്തിനു നേര്‍ക്ക് കല്ലേറ് നടത്തിയ യുവാക്കളെ പിരിച്ചു വിടാന്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് മൂന്നു പേര് കൊല്ലപ്പെട്ടത്.ആരോഗ്യ വകുപ്പ്...
ജമ്മുകാശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പട്ടാളക്കാരനും തീവ്രവാദിയും കൊല്ലപ്പെട്ടു. കുല്‍ഗാമിലെ നൗവ് ബാഗ് ജില്ലയില്‍ തീവ്ര വാദികളുണ്ടെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്ന് നടത്തിയ അന്വേഷണമാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഒരു പട്ടാള കാരന് ആശുപത്രിയിലാണ്....
ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ജമ്മുശ്രീനഗര്‍ ദേശീയ പാതയിലെ റംബാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ 46ഓളം...