പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു.
ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ''കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക'' എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ചിലരെ ഇടിച്ചതിന് ശേഷം കാര്‍ നിര്‍ത്തി, വീണ്ടും ആളുകള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറയുന്നു.
ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ കരുത്തര്‍ക്കെല്ലാം സമനിലകൊണ്ട് ഒതങ്ങേണ്ടിവന്നു
ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ന്യൂകാസില്‍ യുണൈറ്റഡ്
ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടോട്ടന്‍ഹാമിനോട് 6-1ന് തോറ്റ വാര്‍ത്ത എത്തിയതിനു പിന്നാലെയാണ് ആസ്റ്റണ്‍ വില്ലയുടെ തട്ടകത്തില്‍ യുര്‍ഗന്‍ ക്ലോപ്പും സംഘവും കമിഴ്ന്നടിച്ചു വീണത്.
അതിനിടെ, ഇറ്റാലിയന്‍ ക്ലബായ യുവന്റസ് മെസ്സിയെ സ്വന്തമാക്കാന്‍ രംഗത്തുള്ളതായി റിപ്പോര്‍ട്ടുണ്ട്.
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് സമനിലക്കുരുക്ക്. ചെക്ക് ക്ലബായ സ്ലാവിയ പ്രാഹയാണ് ബാഴ്സയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. അവസരങ്ങള്‍ ഗോളുകളാക്കാന്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചില്ല. ജയം നേടാനായില്ലെങ്കിലും ഗ്രൂപ്പ് എഫില്‍ ഒന്നാംസ്ഥാനത്ത് തന്നെയാണ് ബാഴ്സ. മറ്റൊരു മത്സരത്തില്‍...
ദിബിന് രമാ ഗോപന് ഫുട്ബോള്‍ അയാള്‍ക്ക് ഒരു വികാരമാണ്.ലോകത്തിന്റെ നെറുകയ്യില്‍ എത്തി നില്‍ക്കുമ്പോഴും അയാള്‍ ഫുട്ബോളിനെപോലെ തന്നെ താനാക്കിയ ഇല്ലായ്മകളെയും സ്നേഹിക്കുന്നു. ‘സാഡിയോ മാനെ’, ഫുട്ബോള്‍ മൈതാനത്ത് കാലുകള്‍കൊണ്ട് വിസ്മയം തീര്‍ക്കുന്ന മനുഷ്യന്.മൈതാനത്തിന് പുറത്തും മാനെ...