News18 mins ago
കുഞ്ഞിനെ പോലും വിട്ടില്ല; ഓപ്പറേഷന് മെട്രോ സര്‍ജില്‍ മിനിയാപൊളിസ് തെരുവുകള്‍ കത്തുന്നു
ഓപ്പറേഷൻ മെട്രോ സർജ് നടപടികൾക്കിടെ മിനിയാപൊളിസിൽ എൽവിസ് ജോയൽ ടിപ്പാൻ എന്ന യുവാവിനെയും അദ്ദേഹത്തിന്റെ രണ്ട് വയസ്സുകാരി മകളെയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഈ സംഭവം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി.