നോട്ടീസ് അയച്ചതില്‍ പിഴവ് സമ്മതിച്ച് മോട്ടോര്‍ വാഹന വകുപ്പ്.
ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാൻ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിൽ അഴിമതിയാരോപണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഈ പിന്നോട്ട് പോകൽ എന്നാണ് വിലയിരുത്തൽ.