ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം സ്ത്രീയെന്ന കാരണം കൊണ്ട് നിഷേധിക്കരുതെന്ന് രമേശ് ചെന്നിത്തല.
ഇന്ന് രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റതിന് പിന്നാലെ മാണൂര്‍ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്യും
കൊലപാതകങ്ങള്‍ നടത്തിയത് എങ്ങനെയെന്ന് അഫാന് പൊലീസിന് വിവരിച്ചുകൊടുത്തു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക്കേസില്‍ പ്രതി അഫാനെ കൊല്ലപ്പെട്ട സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
MDMA യുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ്. J ആണ് സൗത്ത് പൊലീസിന്റെ പിടിയിൽ ആയത്. SFI മുൻ ഏരിയ കമ്മിറ്റി അംഗം ആയിരുന്നു...
ഗൂഗിളിൽ സ്ഥലത്തിന്റെ പേര് സ്വാമി വിവേകാനന്ദ മാർഗ് എന്ന് കാണിക്കുന്നു എന്നാണ് ബിജെപി വിശദീകരണം
കുട്ടികളെ പൂനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും.
കുട്ടികളെയടക്കം കത്തിമുനയില്‍ 'ജയ് ശ്രീറാം' വിളിപ്പിച്ചു