കേരളത്തില്‍ എസ്ഐആര്‍ നടപ്പാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ ജയിൽ സൂപ്രണ്ടിനുമാണ് കത്തയച്ചിട്ടുള്ളത്
: അര്‍ജന്റീന മത്സരത്തിന്റെ പേരില്‍ കൊച്ചിയിലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സ്പോണ്സര് ആന്റോ അഗസ്റ്റിന് വിട്ടുനല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് കരാര്‍ പോലും ഒപ്പിടാതെയെന്ന് റിപ്പോര്‍ട്ട്.
'നീ കോ- സ്പോണ്‍സറോട് ചോദിക്കടാ..' എന്നാണ് മന്ത്രി പറഞ്ഞത്
ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് കരയിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു
ബിനോയ് വിശ്വം നാണംകെട്ട് എങ്ങനെയാണ് മുന്നണിയില്‍ ഇരിക്കുന്നതെന്ന് വി ഡി സതീശന് ചോദിച്ചു.
രീരം നല്കുന്ന ചെറിയ മുന്നറിയിപ്പുകള്‍ പോലും ഗൗരവമായി കാണേണ്ടതുണ്ട്
ഇസ്രാഈല്‍ ഒരു സ്വതന്ത്ര രാജ്യമാണ്, ഇസ്രാഈലിന്റെ സുരക്ഷ നയം അമേരിക്കയല്ല നിര്‍ണയിക്കുന്നത്.
കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവര്‍ക്ക് സമീപമെത്തുകയും ലാത്തി കൊണ്ട് മര്‍ദിച്ചതായും മര്‍ദമനേറ്റ 17കാരന് പറയുന്നു.
കണ്ണൂര്‍ ഇരിട്ടി സ്വദേശി സന്ധ്യ ആണ് മരിച്ചത്. സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.