അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ
ജീവപര്യന്തം ലഭിക്കാവുന്ന കുറ്റം ചെയ്തതിന് ശേഷവും കുറ്റകൃത്യം ചെയ്തില്ലെന്ന് പറയുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു
വിധി വായിക്കുമ്പോൾ കോടതി മുറിയിൽ നിർവികാരയായി നിൽക്കുകയായിരുന്നു ഗ്രീഷ്മ
ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ലെന്നും കോടതി വ്യക്തമാക്കി
ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്റെ ഇളവ് നല്കാന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി
ന്നാം പ്രതിയായ ഗ്രീഷ്മയും ,മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് നിര്‍മല്‍കുമാറും കുറ്റക്കാരാണെന് കോടതി കണ്ടെത്തിയിരുന്നു
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്
കൊലപാതകം നടത്തി രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോളാണ് വിധി പറയുന്നത്
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്