എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെതിരെ സിവില്‍, ക്രിമിനല്‍ കേസുകളെടുക്കാമെന്ന് ഡി.ജി.പി.
താനൂര്‍ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് എസ്.പി. പരിശീലനത്തിന് പോയത്
ഇടത് സര്‍ക്കാറിലെയും ആഭ്യന്തര വകുപ്പിലെയും ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് സുജിത്ത് ദാസ്.