റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര് മരിച്ചു. മുംബൈയ്ക്ക് സമീപമുള്ള എല്ഫിന്സ്റ്റ സ്റ്റേഷനിലാണ് അപകടമുണ്ടായത്. 27 ല്‍ അധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം...
ന്യൂഡല്‍ഹി: മുസഫര്‍നഗര്‍ തീവണ്ടി ദുരന്തത്തിനു പിന്നില്‍ അട്ടിമറി ശ്രമമില്ലെന്ന് യു.പി ഭീകരവിരുദ്ധ സേന. അപകടസ്ഥലത്ത് സേന നടത്തിയ പരിശോധനത്തില്‍ ഇത്തരത്തിലുള്ള ഒരു തെളിവുകളും ലഭിച്ചില്ലെന്ന് യു.പി അഡീഷണല്‍ ഡയക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ വ്യക്തമാക്കി. റെയില്‍വേ...
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 20 മരണം. പുരിയില്‍നിന്നും ഹരിദ്വാറിലേക്ക് പോവുകയായിരുന്നു പുരിഹരിദ്വാര്കലിംഗ ഉത്കല്‍ എക്സ്പ്രസിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ 50 പേര്‍ക്കു പരുക്കേറ്റു. 20 പേരുടെ ഗുരുതരമാണ്. ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍...
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ ചെന്നൈ മെയിലിന്റെ എഞ്ചിന് വേര്‍പെട്ടു. ബോഗിയില്നിന്നുമായി ട്രെയിന്‍ എഞ്ചിന് വേര്‍പെട്ടെങ്കിലും വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു. തിരുവനന്തപുരത്ത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം വെച്ചാണ് തിരുവനന്തപുരം ചെന്നൈ (ചെന്നൈ മെയില്‍) ട്രെയിനിന്റെ...
കോഴിക്കോട്: കോഴിക്കോട് തീവണ്ടിതട്ടി നാലുമരണം. യുവതിയേയും മൂന്ന് പെണ്‍കുട്ടികളേയുമാണ് തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്ക് 30വയസ് പ്രായവും മരിച്ച പെണ്‍കുട്ടികള്‍ക്ക് 8 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുണ്ട്. പുതിയങ്ങാടി കോയ റോഡിലാണ് ഇവരെ...