തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഷാഫി പറമ്പിലിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കെഎസ് യു പ്രവര്‍ത്തകരും ചേര്‍ന്ന് വാദ്യമേളങ്ങളോടും മുദ്രാവാക്യങ്ങളോടും കൂടിയ സ്വീകരണം ആണ് നല്‍കിയത്.
ഡല്‍ഹിയിലെ പത്ത് ജന്‍പഥില്‍ വെച്ച് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ചയിലാണ് നന്ദി പര്യടന തിയ്യതി സംബന്ധിച്ചു തീരുമാനമായത്
സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്.
മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍ 2, 98,759 എന്ന നിലയില്‍ വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ പൊന്നാനിയില്‍ എം പി അബ്ദുസമദ് സമദാനി 2,34, 792 എന്ന ലീഡ് നേടി.
വടകരയില്‍ നേരിയ ഭൂരിപക്ഷത്തിലെങ്കിലും കെ കെ ശൈലജ വിജയിക്കുമെന്നായിരുന്നു ഇടതുകേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്.
ചിരി മായാതെ മടങ്ങൂ ടീച്ചര്‍ എന്ന് ശൈലജയോട് കെ കെ രമ പറയുന്നു.
തൃശൂരില്‍ സിപിഎം കേന്ദ്രങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്.
സിപിഎം സ്ഥാനാർത്ഥി കെ.കെ. ശൈലജക്കെതിരെയാണ് ഷാഫി പറമ്പില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറ്റം തുടരുന്നത്.
ഇന്ത്യ മുന്നണി എക്സിറ്റ് പോളുകളെ മറികടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്
എക്സിറ്റ് പോളുകള്‍ വരുന്നത് എവിടെനിന്നാണെന്ന് എനിക്കറിയില്ല. ഇത്രയും നാള് കാത്തിരുന്നില്ലേ, ഇനി ഒരു ദിവസം കൂടി കാത്തിരിക്കാം.