ഒന്‍പതാമത് യോഗദിനത്തില്‍ റിക്കോര്‍ഡ് നേടി യോഗാഭ്യാസം. പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച യോഗാഭ്യാസത്തിന് ഗിന്നസ് റിക്കോര്‍ഡ് ലഭിച്ചു. 180 രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒരേസമയം യോഗാഭ്യാസത്തില്‍ പങ്കെടുത്തതിനാണ് റിക്കാര്‍ഡ്.
ഇതിലൂടെ സംരക്ഷിതസ്മാരകങ്ങളുടെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കും യു.എന്‍ സാമ്പത്തികസഹായം ലഭിക്കും. ആക്രമണം ഗുരുതരമായി ഐക്യരാഷ്ട്രസഭ കാണുകയും ചെയ്യും.
ശക്തമായ യുഎന്‍ സംഘടനയിലെ സ്ഥിരാംഗമല്ലാത്ത തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ ഇന്ത്യയുടെ രണ്ട് വര്‍ഷത്തെ ഭരണത്തിന് പ്രസിഡന്‍സി തിരശ്ശീല കൊണ്ടുവരും.
പാകിസ്ഥാന് ഭീകരരെയും അവരുടെ സ്ഥാപനങ്ങളെയും ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും യുഎസിന്റെയും ശ്രമങ്ങള്‍ ചൈന ആവര്‍ത്തിച്ച് തടയുന്ന പശ്ചാത്തലത്തിലാണ് രുചിരയുടെ പ്രസ്താവന.
ഇന്ത്യയും ഇന്തോനേഷ്യയും ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ് ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതില്‍ മുന്‍പന്തിയിലുള്ളത്.
ന്യൂഡല്‍ഹി: മ്യാന്മാറില് ആയുധ ഉപരോധം ഏര്‍പ്പെടുത്തി യു എന്‍ പൊതുസഭ. പട്ടാള അട്ടിമറിയെ അപലപിച്ചാണ് യു എന്‍ പൊതുസഭ പ്രമേയം പസാക്കിയത്. ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 193 രാജ്യങ്ങളില്‍ 119 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.36 രാജ്യങ്ങള്‍...
ആഗോള നയതന്ത്ര തലത്തില്‍ ഖത്തറിന്റെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ മികവു പ്രകടിപ്പിച്ച വിദേശകാര്യ പ്രതിനിധിയാണ് ശൈഖ അല്യ
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ സ്ത്രീ അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ച് യുഎന്‍. ഹത്രാസിലെയും ബല്റാംപൂരിലെയും അതിക്രമങ്ങള്‍ രാജ്യത്തെ സ്ത്രീ സുരക്ഷിയിലെ പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്ക്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് മറുപടിയുമായി ഇന്ത്യ. മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു. പാക്കിസ്ഥാന് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും വിദിഷ...
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീനെതിരെ വോട്ട് ചെയ്ത് ഇന്ത്യ. യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ (ഇകോസോക്) ആണ് ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ ‘ഷാഹിദി’ന് നിരീക്ഷക പദവി നൽകരുതെന്ന ഇസ്രാഈൽ ആവശ്യത്തെ പിന്തുണച്ച് ഇന്ത്യ വോട്ട്...