അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍. പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് @POTUS എന്നതാണ്
ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി. 290 ഇലക്ടറല്‍ വോട്ടുകള്‍ നേടി ജയിക്കാനാവശ്യമായ 270 എന്ന മാന്ത്രികസംഖ്യ വോട്ടെണ്ണി അഞ്ചാംദിവസമാണ് ബൈഡന് പിന്നിടുന്നത്.
ഒപ്പു വക്കുന്നതോടെ ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ബഹ്റൈന്‍ എന്നിവക്കു പുറമെ ഇസ്രയേലുമായി സമാധാന കരാറിലെത്തുന്ന അഞ്ചാമത്തെ രാജ്യമായി സുഡാന് മാറും
തുര്‍ക്കിയിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് നിരന്തരമായ വിലയിരുത്തലിന് ശേഷമാണ് പ്രസ്താവന നടത്തിയതെന്ന് യുഎസ് എംബസി അറിയിച്ചു
ഈ ആപ്പുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്തു.
ഈ പരിശോധന കൃത്യത വര്‍ധിപ്പിക്കുന്നതാണെന്നും മറ്റു പരിശോധനകളെ അപേക്ഷിച്ച് രാസവസ്തുക്കളുടെ ആവശ്യം കുറവാണെന്നും എഫ്ഡിഎ കമ്മിഷണര്‍ സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു
റിയാദ്: സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ രാജ്യത്ത് കൂടുതല്‍ അമേരിക്കന്‍ സൈനികരെ വിന്യസിക്കുന്നു. പാട്രിയറ്റ് മിസൈലുകള്‍ക്കും വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള റഡാര്‍ സംവിധാനങ്ങള്‍ക്കുമൊപ്പം 200 അമേരിക്കന്‍ സൈനികര്‍ കൂടി സൗദിയിലെത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു. സൗദി കിരീടാവകാശിയും...
ഭരണപരാജയങ്ങളുടെ ഭാരത്തിന് നെഹ്റുവാണ് കാരണമെന്ന് വാദിക്കുന്ന ബിജെപി സര്‍ക്കാറിന് നെഹ്റുവിന്റെ ദര്‍ശനത്തെ ബോധ്യപ്പെടുത്തി അമേരിക്ക. ഹൗഡി മോദി പരിപാടിയിലാണ് ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് അമേരിക്കയുടെ പ്രശംസ. യു.എസ് ഹൗസ് മജോറിറ്റി ലീഡറായ സ്റ്റെനി...
ന്യൂയോര്‍ക്ക്: അമേരിക്കയുമായി സംഘര്‍ഷം തുടരുന്നതിനിടെ ഉത്തരകൊറിയ വീണ്ടും മിസൈലുകളും അനുബന്ധ ആയുധങ്ങളുടെയും പരീക്ഷണം തുടരുകയാണ്. ദക്ഷിണ കൊറിയയെ കൂട്ടുപിടിച്ച് കൊറിയന്‍ മുനമ്പില്‍ സൈനികാഭ്യാസം നടത്തിയ അമേരിക്കക്ക് മുന്നറിയിപ്പായാണ് പുതിയ ‘സൂപ്പര്‍ലാര്‍ജ് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍’ പരീക്ഷിച്ചിരിക്കുന്നത്....