News1 hour ago
വിറ്റാമിന്‍ കുറവ് അവഗണിക്കരുത്; ശരീരം നല്കുന്ന ചില സൂചനകള്‍
ശരിയായ ഭക്ഷണക്രമത്തിലൂടെ പല പ്രശ്നങ്ങളും ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. ഇലക്കറികള്‍, പഴങ്ങള്‍, മുട്ട, പാല് ഉല്‍പ്പന്നങ്ങള്‍, നട്സ് എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ കുറവ് ഒഴിവാക്കാന്‍ സഹായിക്കും.