kerala3 years ago
ഷാജന് സ്കറിയക്ക് ലഖ്നൗ കോടതിയുടെ വാറണ്ട്; നടപടി എം.എ യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണ കേസില്‍
പ്രമുഖ വ്യവസായി എം.എ യൂസഫലിക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്നിവര്‍ക്കുമെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസില്‍ ‘മറുനാടന്‍ മലയാളി’ ചീഫ് എഡിറ്ററും എം.ഡിയുമായ ഷാജന് സ്കറിയക്ക് ലഖ്നോ കോടതിയുടെ വാറണ്ട്. ലഖ്നോ ചീഫ്...