കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 622 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2024 ജനുവരി മുതല്‍ 2025 ജൂലൈ വരെ 279 സൈനികര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി കെനേസറ്റ് ഗവേഷണ-വിവര കേന്ദ്രം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇസ്രാഈല്‍ ഒരു സ്വതന്ത്ര രാജ്യമാണ്, ഇസ്രാഈലിന്റെ സുരക്ഷ നയം അമേരിക്കയല്ല നിര്‍ണയിക്കുന്നത്.
2025 ആഗസ്റ്റ് 25ന് ഖാന് യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്സില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ജേണലിസ്റ്റായ മറിയം അബൂ ദഖ കൊല്ലപ്പെട്ടത്.
രാഷ്ട്രീയ നാടകമാണെങ്കില്‍ വിഡ്ഡിത്തം നിറഞ്ഞ രാഷ്ട്രീയ നാടകമായിരിക്കും ഇതെന്ന് വാന്‍സ് പറഞ്ഞു.
കാനഡയില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തില്‍ കാര്‍ണി വ്യക്തമാക്കി.
ഇന്ന് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന അക്രമണത്തില്‍ ആറ് പാകിസ്താന് സൈനികര്‍ക്കും 15ഓളം അഫ്ഗാന് പൗരന്മാരും കൊല്ലപ്പെട്ടു.
നവംബര്‍ മാസത്തിലെ യോഗ്യത റൗണ്ടുകള്‍ കൂടി അവസാനിച്ചാല്‍ മാത്രമെ യൂറോപ്പിലേത് തീരുമാനമാകു.
യുദ്ധം അവസാനിച്ചു. അത് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാലിഹിനെ നഗരത്തിലെ സാബ്ര പരിസരത്ത് നടന്ന ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇസ്രാഈല്‍ പിന്തുണയുള്ള ഒരു 'സായുധ മിലിഷ്യ' അംഗങ്ങള്‍ വെടിവച്ചു കൊന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.