kerala

കണ്ണൂര്‍ പേരാവൂരില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്

By webdesk11

October 22, 2023

കണ്ണൂര്‍ പേരാവൂരില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. കായലോടന്‍ മാധവി (55), വരിക്കേമാക്കല്‍ ബിന്‍സി സന്തോഷ് (30) , സതി (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.