10.00 :  കെ.എന്‍.എ ഖാദര്‍ ഭൂരിപക്ഷം 20054 വോട്ട് 55170 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിന് 35116 വോട്ടും
എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി നസീറിന് 7099 വോട്ടു ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍5305 വോട്ടും ലഭിച്ചു.
ഊരകം, വേങ്ങര,കണ്ണമംഗലം എ.ആര്‍ നഗര്‍ എന്നീ പഞ്ചായത്തുകളിലാണ് വോട്ടു എണ്ണി.

9.58:കെ.എന്‍.എ ഖാദര്‍ ഭൂരിപക്ഷം 18430 വോട്ട് 50217 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിന് 31787 വേ്ട്ടും
എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി നസീറിന് 6524 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ 5199 വോട്ടുകളും ലഭിച്ചു.
ഊരകം, വേങ്ങര,കണ്ണമംഗലം എ.ആര്‍ നഗര്‍ എന്നീ പഞ്ചായത്തുകളിലാണ് വോട്ട് എണ്ണിക്കഴിഞ്ഞത്.

9.48:  കെ.എന്‍.എ ഖാദറിന്റെ ലീഡ് 17333

9.35 L: പകുതി വോട്ടുകള്‍ എണ്ണിയപ്പോള്‍ കെ.എന്‍.എ ഖാദറിന്റെ ലീഡ് 12539

9.30 അഡ്വ. കെ.എന്‍.എ ഖാദറിന്റെലീഡ്11315 ആയി ഉയര്‍ന്നു. ഖാദറിന് 32954 വോട്ട്. രണ്ടാം സ്ഥാനത്തുള്ള പി.ബി ബഷീറിന് 21639 വോട്ട്

9.00: അഡ്വ. കെ.എന്‍.എ ഖാദറിന്റെലീഡ് 7427 ആയി ഉയര്‍ന്നു. ഖാദറിന് 21372 വോട്ട്. രണ്ടാം സ്ഥാനത്തുള്ള പി.ബി ബഷീറിന് 13225 വോട്ട്.

8.25: തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ 25 മിനിറ്റില്‍ യുഡിഎഫിന് ലീഡ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 2027 വോട്ടിന് ലീഡ് ചെയ്യുന്നു. എ.ആര്‍ നഗറിലെ ഫലസൂചനകളാണ് ആദ്യം പുറത്തുവന്നത്.