നടക്കാനാവാതെ ഇഴഞ്ഞു നീങ്ങുന്ന ഒരു ഭിക്ഷക്കാരന്‍; പിന്നീട് സംഭവിച്ചത്

കോഴിക്കോട്: നടക്കാന്‍ കഴിയാതെ ഇഴഞ്ഞു നീങ്ങി ഭിക്ഷതേടിയ ആള്‍ നാട്ടുകാര്‍ ഇപെട്ടതോടെ എഴുന്നേറ്റുപോയി. കോഴിക്കോട് മിഠായിത്തെരുവിലാണ് സംഭവം. ഇയാളുടെ അഭിനയത്തില്‍ സംശയം തോന്നിയ ആളുകള്‍ പിടിച്ചെഴുന്നേല്‍പിച്ചതോടെയാണ് കളവ് പൊളിഞ്ഞത്.

SHARE