ലോകകപ്പില്‍ അഞ്ചാം സെഞ്ച്വറി തികച്ച് ഹിറ്റ് മാന്‍

ലോകകപ്പില്‍ അഞ്ചാം സെഞ്ച്വറി തികച്ച് രോഹിത് ശര്‍മ്മ. 92 പന്തില്‍ നിന്നാണ് രോഹിത്തിന്റെ സെഞ്ച്വറി. ശ്രീലങ്കക്കെതിരെ കെ.എല്‍ രാഹുലും അര്‍ധസെഞ്ച്വറി തികച്ചു.

മത്സരത്തിന് മുന്‍പ് ലോകകപ്പില്‍ റണ്‍വേട്ടയില്‍ ഒന്നാമതായിരുന്ന ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനെ ഇതോടെ രോഹിത് മറികടന്നു.

SHARE