Tuesday, December 18, 2018
Tags Actror Dileep

Tag: Actror Dileep

ദിലീപിന്റെ അറസ്റ്റില്‍ കാര്യങ്ങള്‍ തീരില്ലെന്ന് പി.ടി. തോമസ് എം.എല്‍.എ

കാഞ്ഞങ്ങാട്: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റില്‍ കാര്യങ്ങള്‍ തീരില്ലെന്ന് പി.ടി. തോമസ് എംഎല്‍എ. കുറ്റകൃത്യത്തിന് പിന്നില്‍ വിദേശബന്ധവും ഹവാല ഇടപാടുമുണ്ടെന്നും ഇത് അന്വേഷിക്കണത്തില്‍ കൊണ്ടുവരണമെന്നും പി.ടി. തോമസ് പറഞ്ഞു. വിദേശത്തേക്കു വലിയ...

ദിലീപിനെതിരെ കൂടുതല്‍ തെളിവുമായി അയല്‍വാസി

ആലുവ: നടിക്കെതിരായ ആക്രമണത്തില്‍ ദിലീപിനെ കൂടുതല്‍ തെളിവുമായി അയല്‍വാസി. നടി അക്രമിക്കപ്പെട്ട രാത്രിയില്‍ ദിലീപിന്റെ വീടിന് സമീപം സംഭവിച്ച അസ്വാഭാവിക കാര്യങ്ങളാണ് അയല്‍വാസിയുടെ വെളിപ്പെടുത്തലിലുള്ളത്. ആക്രമണം നടന്ന രാത്രി ദിലീപിന്റെ ഉറ്റബന്ധു പരിഭ്രാന്തനായി...

നടി അക്രമിക്കപ്പെടുന്നതു മുതല്‍ നായക നടന്റെ അറസ്റ്റ് വരെയുള്ള സംഭവ വികാസങ്ങള്‍ ഇങ്ങനെ

ഫെബ്രുവരി 17 തൃശൂരില്‍ നിന്നും ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരുന്ന വഴി അങ്കമാലിക്ക് സമീപം അത്താണിയിലാണ് സംഭവങ്ങളുടെ തുടക്കം. നടി സഞ്ചരിച്ചിരുന്ന കാറിനെ പിന്നാലെയെത്തിയ കാര്‍ ഇടിച്ചു. തുടര്‍ന്ന് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറിലേക്ക്...

ദിലീപിനെ ചോദ്യം ചെയ്യല്‍ തുടരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്താവാന്‍ സാധ്യത: ലോക്‌നാഥ് ബഹ്‌റ

ആലുവ: ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. തെളിവുകളുടേയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഡിജിപി അറിയിച്ചു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് മറ്റാരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ബഹ്‌റ. നാദിര്‍ഷയെ...

ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷിന് വിമര്‍ശനം

സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്‍ മുകേഷിന് കടുത്ത വിമര്‍ശനം. അമ്മ വാര്‍ത്താ സമ്മേളത്തില്‍ മുകേഷിന്റെ പെരുമാറ്റം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആരോപിച്ചാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. എം.എല്‍.എ കൂടിയായ മുകേഷിന്റെ യോഗത്തിലെ പെരുമാറ്റം...

നടി ആക്രമിക്കപ്പെട്ട സംഭവം; കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ പരിശോധനയില്‍ പുറത്തുവരുന്നത്….!!

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ച രാവിലെ 11 മുതല്‍ പോലീസ് പരിശോധന. രഹസ്യ പരിശോധന...

ചോദ്യം ചെയ്യല്‍ നിര്‍ത്തി ദിലീപിനെ വിട്ടയക്കാന്‍ തലസ്ഥാനത്തുനിന്ന് ഫോണ്‍വിളി

കൊച്ചി: 13 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ നിര്‍ത്തി നടന്‍മാരായ ദിലീപിനേയും നാദിര്‍ഷയേയും വിട്ടയക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശമെത്തിയത് തലസ്ഥാനത്തുനിന്ന്. ചോദ്യം ചെയ്യല്‍ നിര്‍ത്തി ഇരുവരേയും വിട്ടയക്കണമെന്ന് തിരുവനന്തപുരത്തുനിന്ന് വന്ന ഫോണ്‍കോളില്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ...

MOST POPULAR

-New Ads-