Wednesday, April 8, 2020
Tags Covid19

Tag: covid19

രാജ്യത്ത് 24 മണിക്കൂറിനിടെ 32 കോവിഡ് മരണങ്ങള്‍

രാജ്യത്ത് കൊവിഡ് മരണനിരക്ക് കുത്തനെ കൂടുന്നു. 24 മണിക്കൂറിനിടെ 32 പേരാണ് മരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. 773 പേര്‍ക്കാണ് 24 മണിക്കൂറിനിടെ...

കോവിഡ് മാനുഷിക ദുരന്തമാകാന്‍ ഇടവരുത്തരുത്; ഫലസ്തീന് കരുതല്‍ വേണം- സഹായം അഭ്യര്‍ത്ഥിച്ച് നോര്‍വേ

ജറൂസലേം: കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഫലസ്തീന് അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ രാഷ്ട്രമായ നോര്‍വേ. നോര്‍വേ വിദേശകാര്യമന്ത്രി ഇനെ എറിക്‌സണ്‍ സ്രിഡെയാണ് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്.

അലോപ്പതി മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന നിലപാട് ആവര്‍ത്തിച്ച് ശ്രീനിവാസന്‍

തിരുവനന്തപുരം: വിവാദമായ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍. കഴിഞ്ഞ ദിവസം കോവിഡിനോക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അലോപ്പതി ചികിത്സാരീതിയെ വിമര്‍ശിക്കുന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു....

രാജ്യത്ത് മുംബൈയില്‍ കോവിഡ് സാമൂഹ്യ വ്യാപനത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്

മുംബൈ: കോവിഡ് സാമൂഹ്യവ്യാപനത്തില്‍ എത്തിയിട്ടില്ലെന്ന സ്ഥിതി മാറി വരുന്നു. രാജ്യത്ത് ആദ്യമായി കൊറോണ സമൂഹവ്യാപന ഘട്ടത്തിലെത്തിയതിന് സ്ഥിരീകരണം. മുംബൈയിലാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മുംബൈയിലാണ്...

പൊതുഇടങ്ങള്‍ മേയ്15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ 14 ന് അവസാനിക്കാനിരിക്കെ പൊതുഇടങ്ങള്‍ മേയ്15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്കാണ് ഇത്...

കിരീടം അഴിച്ചു വച്ച് ഇന്ത്യന്‍ വംശജയായ മിസ് ഇംഗ്ലണ്ട്; ഡോക്ടറായി ആശുപത്രിയിലേക്ക്

ലണ്ടന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സുന്ദരിപ്പട്ടം അഴിച്ചുവച്ച് ഇന്ത്യന്‍ വംശജ ആരോഗ്യസേവനത്തിന്. 2019ലെ മിസ് ഇംഗ്ലണ്ട് ഭാഷാ മുഖര്‍ജിയാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും ഡോക്ടറുടെ കുപ്പായം അണിയുന്നത്.

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച നേഴ്‌സിന് മരുന്നും ഭക്ഷണവുമില്ല; ദുരിതം പങ്കുവെച്ച് സ്മിത

മറുനാട്ടില്‍ കഴിയുന്ന നേഴ്‌സുമാരുടെ ജീവിതം കണ്ണീര്‍ക്കഥയാവുന്ന വിവരം ഇതിനുമുമ്പും ചര്‍ച്ച ചെയ്തതാണ്. കോവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ നേഴ്‌സുമാരുടെ സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാാണ്. മയാാളികളായ നേഴ്‌സുമാര്‍ക്ക് പലയിടങ്ങളിലും കോവിഡ് ബാധിച്ചിട്ടുണ്ട്. എന്നാല്‍...

കാസര്‍കോട് കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു; ആശങ്ക

കാസര്‍കോട്; കാസര്‍കോഡ് ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയ മൂന്ന് പൂച്ചകള്‍ ചത്ത സംഭവം ആശങ്ക പരത്തുന്നു. ജനറല്‍ ആശുപത്രിയിലെ കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ രണ്ട് വയസുള്ള...

കൊവിഡ്; ‘പൂള്‍ ടെസ്റ്റിങ്ങ്’? എന്താണ്

കോവിഡ് ലോകരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ലോകമെമ്പാടും പരിശോധനാ കിറ്റുകളുടെ ക്ഷാമം നേരിടുകയാണ്, ആവശ്യത്തിന് ടെസ്റ്റുകള്‍ നടത്താന്‍ കഴിയാത്തതു രോഗനിയന്ത്രണത്തിന് വിഘാതമാവുകയാണ് പല രാജ്യങ്ങളിലും. ഇതിനിടയിലാണ് ജര്‍മ്മനിയില്‍ നിന്ന് കൊവിഡ് 19...

ക്വാറന്റൈനില്‍ അല്ലെങ്കില്‍ ഒരു കോവിഡ് ബാധിതന്‍ അസുഖം പരത്തുന്നത് നാനൂറു പേര്‍ക്ക്!

ന്യൂഡല്‍ഹി: കോവിഡിനെതിരെ നേരിടാന്‍ സാമൂഹിക അകലം പാലിക്കുകയല്ലാതെ മറ്റു ഫലപ്രദമായ മാര്‍ഗങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ച രോഗികള്‍ പുറത്തിറങ്ങി നടന്നാല്‍ അതീവ ഗൗരവമായ സ്ഥിതി വിശേഷത്തിലേക്ക് രാജ്യം പോകുമെന്നും കേന്ദ്രസര്‍ക്കാര്‍...

MOST POPULAR

-New Ads-