Thursday, February 21, 2019
Tags Death

Tag: death

ബിക്കിനി ഹൈക്കര്‍ ജിഗി വു സാഹസിക യാത്രക്കിടെ മരിച്ചു

തായ്‌പേയ്: ബിക്കിനി സെല്‍ഫികളിലൂടെ പ്രശസ്തിയിലെത്തിയ ജിഗി വുവിനെ സാഹസിക യാത്രക്കിടെ മലമുകളില്‍ വച്ചു തന്നെ മരണം വരിച്ചു. 'ബിക്കിനി ക്ലൈമ്പര്‍' എന്ന പേരില്‍ അറിയപ്പെടുന്ന തായ്വാന്‍ സ്വദേശി ജിഗി വു...

ബാലഭാസ്‌ക്കറിന്റെ മരണം: ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍കേസ് പ്രതി; സാമ്പത്തിക ഇടപാടിലെ ദുരൂഹത സംബന്ധിച്ച റിപ്പോര്‍ട്ട്...

തിരുവനന്തപുരം: കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്്റ്റ് ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. പാലക്കാട്ടെ ഒരു ആയുര്‍വ്വേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതും മരണവുമായും ബന്ധമുണ്ടെന്നും ബാലഭാസ്‌ക്കറിന്റെ...

16 പട്ടിക്കുട്ടികളെ തല്ലിക്കൊന്നു; രണ്ട് നേഴ്സിങ് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത; 16 പട്ടിക്കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിന് കൊല്‍ക്കത്തയില്‍ രണ്ട് നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. രത്തന്‍ സിര്‍കാര്‍ ഹോസ്പിറ്റലിലെ രണ്ട് വിദ്യാര്‍ഥികളെയാണ് ചൊവ്വാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പട്ടിക്കുട്ടികളെ ക്രൂരമായി തല്ലിക്കൊല്ലുന്നതിന്റെ...

റെയില്‍വേ സ്റ്റേഷന് സമീപം ബാഗില്‍ മനുഷ്യന്റെ ശരീരഭാഗം കണ്ടെത്തി

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍പാളത്തിനരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗില്‍ മനുഷ്യന്റെ ശരീരഭാഗം. കുഞ്ഞിന്റേതെന്ന് തോന്നിക്കുന്ന കൈയുടെ ഭാഗമാണ് പുറത്തേക്ക് കാണുന്നത്. ഇന്നലെ വൈകീട്ടാണ് റെയില്‍വേ മേല്‍പ്പാലത്തിനു താഴെയായി മാലിന്യങ്ങള്‍...

കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ നെല്ലിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലക്കുളത്തൂര്‍ താഴെ അരിക്കാത്ത് അജേഷ് (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച്...

മീന്‍ പിടിത്തത്തിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

പെരുമ്പടപ്പ്: മത്സ്യബന്ധനത്തിനിടെ തൊണ്ടയില്‍ മീന്‍ കുടുങ്ങി പെരുമ്പടപ്പ് സ്വദേശിയായ യുവാവ് മരിച്ചു. പാലപ്പെട്ടി അയിരൂര്‍ കുണ്ടുചിറ പാലത്തിന് സമീപം താമസിക്കുന്ന മുഹമ്മദിന്റെ മകന്‍ റഷീദ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് സമീപത്തെ...

‘സൈലന്റ് അറ്റാക്ക്’; സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു

ചെങ്ങന്നൂര്‍: സഹോദരന് പിന്നാലെ ഇരുപത്തിനാലുകാരിയായ സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങന്നൂരിലെ ജോര്‍ജ്-സോഫി ദമ്പതികളുടെ മക്കളാണ് സൈലന്റ് അറ്റാക്കുമൂലം മാസങ്ങളുടെ ഇടവേളയില്‍ വിധിക്കുകീഴടങ്ങിയത്. രണ്ട് മാസം മുമ്പ് ഇവരുടെ മകന്‍ ജിഫിന്‍ എം.ജോര്‍ജ്...

ബലാത്സംഗത്തിന് ഇരയായി; എട്ടാം ക്ലാസുകാരി സ്‌കൂളിനകത്ത് പ്രസവിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ കന്ദമല്‍ ജില്ലയിലെ സ്‌കൂളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്‌കൂളില്‍ പ്രസവിച്ചു. പെണ്‍കുട്ടിക്കെതിരായ കുറ്റകൃത്യം ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സ്‌കൂളിനെതിരെ പ്രതിഷേധിച്ചു. കന്ദമല്‍ ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് എട്ടാം ക്ലാസുകാരിയായ...

തിരൂര്‍ പറവണ്ണയില്‍ നാല് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകര്‍

തിരൂര്‍: പറവണ്ണയില്‍ രണ്ടിടത്തുവച്ചായി നാലു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഉണ്യാല്‍ സ്വദേശി ആഷിഖ്, പറവണ്ണ പള്ളിപ്പറമ്പ് സ്വദേശി ബാബു, പുത്തങ്ങാടി സ്വദേശി ജംഷീര്‍, വേളാപുരം സ്വദേശി സല്‍മാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാറില്‍...

മകളുടെ വിവാഹം ക്ഷണിച്ചു മടങ്ങവേ പിതാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

കോഴിക്കോട്: മകളുടെ വിവാഹം ക്ഷണിച്ച് മടങ്ങവേ പിതാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. പെരുമണ്ണ ഇരുമ്പുച്ചീടത്തില്‍ സിയ്യാലി (76) ആണ് ബൈക്കില്‍ കാറിടിച്ച് മരിച്ചത്. ചേളാരിക്ക് സമീപം വെളിമുക്കില്‍ വെച്ച് ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന്...

MOST POPULAR

-New Ads-