Sunday, November 18, 2018
Tags Google

Tag: google

പ്രളയത്തില്‍ കൈത്താങ്ങുമായി ഗൂഗിളും; ഒറ്റപ്പെട്ടവരെ കണ്ടെത്താന്‍ സംവിധാനം

ചിക്കു ഇര്‍ഷാദ്‌ കോഴിക്കോട്: കേരളം കണ്ട അത്യപൂര്‍വമായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി ഇന്റര്‍നെന്റ് ഭീമനായ ഗൂഗിളും രംഗത്ത്. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലുമായി കുടുങ്ങിയ ഒറ്റപ്പെട്ടവരെ കണ്ടെത്താന്‍ സഹായകമായി "പേഴ്‌സണ്‍ ഫൈന്‍ഡര്‍" ആപ്പ് പുറത്തിറക്കിയാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്. രക്ഷാ...

ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി വരുന്നു; ഫെയ്‌സ്ബുക്കിനും ഗൂഗിളിനും തിരിച്ചടി

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പോലെയുള്ള ഡിജിറ്റല്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2018-19 കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. ആദായ നികുതി...

കാര്‍ട്ടോസാറ്റില്‍ നിന്നുള്ള ആദ്യ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ജനുവരി 12ന് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ച നൂറാമത് ഉപഗ്രഹം കാര്‍ട്ടോസാറ്റ് രണ്ടില്‍നിന്നുള്ള ചിത്രങ്ങള്‍ ഐ.എസ്.ആര്‍ഒ പുറത്തുവിട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറിന്റെ വിവിധ മേഖലയില്‍നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഹോള്‍കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയം ഉള്‍പ്പെടെ ചിത്രങ്ങളില്‍...

ഐ.ടി പ്രഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: ഐ.ടി മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്ക് പിന്തുണയുമായി ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ പ്രഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ്. ഇതാദ്യമായാണ് ഗൂഗിള്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. ഐ.ടി രംഗത്ത് അടിസ്ഥാന അറിവുകളുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍...

2017 ലെ സെര്‍ച്ച് വിവരങ്ങള്‍ പുറത്തു വിട്ട് ഗൂഗിള്‍ ഇന്ത്യ

കൊച്ചി: പുതുവര്‍ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്‍ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഗൂഗിള്‍ ഇന്ത്യ പുറത്തു വിട്ടു. മുന്‍ നിരയില്‍ നില്‍ക്കുന്ന പ്രവണതകള്‍, സെര്‍ച്ചുകള്‍ എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്‍...

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ ഗൂഗിളും ഫെയ്‌സ്ബുക്കും

വ്യാജവാര്‍ത്തകളാണ് ഡിജിറ്റല്‍ മേഖലയിലെ വെല്ലുവിളി. സത്യമേത് മിഥ്യയേത് എന്നൊന്നും മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് കഴിയുകയുമില്ല. വ്യാജവാര്‍ത്തകള്‍ സജീവമായതോടെയാണ് ഇവയ്ക്കെതിരെ ടെക് ഭീമന്മാര്‍ ഒന്നിയ്ക്കുന്നത്. വ്യാജനെ കണ്ടെത്തുന്നതിനേക്കാള്‍ എളുപ്പമാണ് വിശ്വസനീയ വാര്‍ത്തകളെ കണ്ടെത്തുന്നത്. ഇതിനായി ഓണ്‍ലൈന്‍...

1.44 കോടി രൂപയുടെ വാര്‍ഷിക ശമ്പളത്തില്‍ 16കാരന് ജോലി: വാര്‍ത്ത നിഷേധിച്ച് ഗൂഗിള്‍

ചണ്ഡീഗഡ്: ഉയര്‍ന്ന ശമ്പളത്തില്‍ 16കാരന് ജോലി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച ഗൂഗിള്‍. ചണ്ഡീഗഡ് സ്വദേശിയായ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹര്‍ഷിത് ശര്‍മ്മക്കാണ് ഗൂഗിളില്‍ ജോലി ലഭിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. വാര്‍ഷിക...

ബിസിനസ് ലോകം കീഴടക്കാന്‍ മീറ്റിങ് ആപ്പുമായി ഗൂഗിള്‍

പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ വരുന്നു. ഒരേ സമയം മുപ്പത് പേര്‍ക്ക് മീറ്റിങ്ങിന് സാധിക്കുന്ന എച്ച്ഡി വീഡിയോ മെസേജിങ് സര്‍വീസ് അവതരിപ്പിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. ഗൂഗിളിന്റെ തന്നെ ഹാങ്ങൗട്ട് ആപ്പ് മുഖേനയാണ് ഈ...

MOST POPULAR

-New Ads-