Thursday, July 2, 2020
Tags Hadiya

Tag: hadiya

‘ഹാദിയ’; ക്യാമറയില്‍ പതിഞ്ഞ അനുഭവം പങ്കുവെച്ച് ക്യാമറമാന്‍ രാജേഷ് നെട്ടൂര്‍

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ക്യാമറയില്‍ പകര്‍ത്തിയ അനുഭവം പങ്കുവെച്ച് മനോരമ ന്യൂസ് ക്യാമറാമാന്‍ രാജേഷ് നെട്ടൂര്‍. ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പുറംലോകം കാണാതെ മാസങ്ങളായി വീട്ടില്‍ കഴിയുന്ന ഹാദിയയുടെ മറ്റൊരു ചിത്രം...

ഹാദിയ വിഷയവും കൊണ്ടിപ്പറമ്പിലെ മിശ്രവിവാഹവും സമാനമല്ല

മതംമാറ്റത്തിന്റെ പേരില്‍ വീട്ടു തടങ്കിലാക്കപ്പെട്ട ഹാദിയ സംഭവത്തെ മലപ്പുറത്തെ മിശ്രവിവാഹവുമായി താരതമ്യം ചെയ്യുന്നവര്‍ക്ക് മറുപടിയായി യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണ...

മരുന്ന് നല്‍കി മയക്കി കിടത്തുന്നു, താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് ഡോ. ഹാദിയ

  മതം മാറ്റത്തിന്റെ പേരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ നില ഗുരുതരമാണെന്ന് പ്രമുഖ ഡോക്യുമെന്ററി നിര്‍മാതാവ് ഗോപാല്‍ മേനോന്‍. അവരെ മരുന്ന് നല്‍കി മയക്കി കിടത്തുകയാണെന്നും വീട്ടില്‍ ക്രൂരമായ പീഢനങ്ങള്‍ക്കാണ് ഇരയായികൊണ്ടിരിക്കുന്നതെന്നും...

‘അശോകന് നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്; ഹാദിയയെ ഇല്ലാതാക്കണമെന്ന്...

ഹാദിയയെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് ഹിന്ദുപാര്‍ലമെന്റ് അംഗം സി.പി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹാദിയയുടെ അച്ഛന്‍ അശോകനോടാണ് സുഗതന്റെ ആവശ്യം. 'അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി...

ഹാദിയ കേസില്‍ ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതിയെ വിമര്‍ശിച്ച് വീണ്ടും സുപ്രീം കോടതി. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അവരെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും ഷഫിന്‍ ജഹാന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി...

‘പൂട്ടിയിടേണ്ടത് ഹാദിയയെയല്ല, മതത്തിന്റെ പേരിലുള്ള വര്‍ഗ്ഗീയ ശക്തികളെ’; വി.എസ് അച്ചുതാനന്ദന്‍

കോഴിക്കോട്: പൂട്ടിയിടേണ്ടത് ഹാദിയയെ അല്ലെന്ന് ഭരണപരിഷ്‌ക്കരണ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. സമൂഹത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നതെന്നും മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് വി.എസ് പറയുന്നു. ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെയെന്നാണ് ഹാദിയയെക്കുറിച്ചുള്ള...

കേരളത്തില്‍ ഒരു റാം റഹീം വേണോ?: ഹൈക്കോടതി

  തൃപ്പൂണിത്തുറയിലെ വിവാദയോഗാകേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മറ്റൊരു റാം റഹീം സിങ് കേരളത്തില്‍ വേണമോയെന്ന് ഹൈക്കോടതി ചോദിച്ചു. മിശ്രവിവാഹിതരെ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതി പരാഗണിച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം. പെണ്‍കുട്ടി നേരിട്ട്...

ഹാദിയ-തൃപ്പൂണിത്തുറ വിഷയങ്ങളില്‍ വനിതാകമ്മീഷന്‍ ഒളിച്ചോടരുത്: വനിതാലീഗ്

  കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ സമീപകാലത്ത് കുത്തനെ ഉയരുമ്പോഴും വനിതാ കമ്മീഷന്‍ വെറും നോക്കുകുത്തിയാവുന്നത് അപമാനകരമാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി മറിയുമ്മയും ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി....

ഹാദിയയുടെ തടവ് അഗാധമായ മാനുഷിക ദുരന്തമെന്ന് കവി സച്ചിദാനന്ദന്‍

ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയ അനുഭവിക്കുന്നതില്‍ അഗാധമായ മാനുഷിക ദുരന്തമുണ്ടെന്ന് കവി സച്ചിദാനന്ദന്‍. ഹാദിയയുടെ അവസ്ഥയില്‍ പ്രതിഷേധമറിയിച്ച് എഴുത്തുകാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യങ്ങളുടെ നിഷേധമാണ്...

‘ഇത് ദേശീയ അന്വേഷണം അര്‍ഹിക്കുന്ന സംഭവമാണോ?; ഹാദിയ കേസിന്റെ പശ്ചാത്തലത്തില്‍ സഞ്ജീവ് ഭട്ട്

ഹാദിയ-ഷെഫീന്‍ ജഹാന്‍ കേസിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നിലപാടില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സഞ്ജീവ് ഭട്ട് കോടതിയെ വിമര്‍ശിച്ചിരിക്കുന്നത്. 24 വയസ്സുള്ള മുസ്‌ലിം...

MOST POPULAR

-New Ads-