Monday, July 15, 2019
Tags Iindian economy

Tag: iindian economy

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍ ; മുന്നറിയിപ്പുമായി മോദിയുടെ ഉപദേശക സമിതി അംഗം

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം റഥിന്‍ റോയ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ...

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനം – മന്‍മോഹന്‍ സിങ്

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്ത് ഊഹിക്കാന്‍ കഴിയുന്നതിലപ്പുറം അഴിമതിയാണ് മോദിയുടെ ഭരണക്കാലയളവില്‍ സംഭവിച്ചതെന്നും...

ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ വേഗം കുറഞ്ഞതായി ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഒന്നിലധികം കാരണങ്ങളാണ് വളര്‍ച്ച കുറയാന്‍ കാരണമായി ധനകാര്യ മന്ത്രാലയത്തിന്റെ മാസ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്....

മോദിയുടെ വീണ്ടുവിചാരമില്ലാത്ത പ്രഖ്യാപനങ്ങള്‍ സമ്പദ് വ്യവസ്ഥയെ ...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടു വിചാരമില്ലാത്ത പ്രഖ്യാപനങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു കളഞ്ഞെന്ന് കോണ്‍ഗ്രസ്. ഭരണ വീഴ്ച മറികടക്കാന്‍ കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയത് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളുടെ...

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. അമേരിക്കന്‍ ഡോളിറിനെതിരെ 21 പൈസയാണ് ഇന്ന് രാവിലെ കുറഞ്ഞത്. 71.79 രൂപയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രൂപക്ക് സംഭവിച്ചിരിക്കുന്നത്. അന്താരാഷ്ട്ര...

2014 മുതല്‍ രാജ്യം തെറ്റായ ദിശയില്‍, പ്രതിപക്ഷ ഐക്യം അനിവാര്യം; അമൃത്യാസെന്‍

ന്യൂഡല്‍ഹി: രാജ്യം 2014 മുതല്‍ തെറ്റായ പാദയിലാണ് സഞ്ചരിക്കുന്നതെന്നും നിലവില്‍ ദക്ഷിണേഷ്യയിലെ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യയെന്നും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമൃത്യാസെന്‍ പറഞ്ഞു. അമര്‍ത്യ സെന്നും ഴാങ് ദ്രെസ്സെയും ചേര്‍ന്നെഴുതിയ...

ബി.ജെ.പി സര്‍ക്കാരിന്റെ സംഭാവന പരാജയപ്പെട്ട സമ്പദ് വ്യവസ്ഥ: പ്രകാശ് രാജ്

തൃശൂര്‍: അസ്വസ്ഥരായ കര്‍ഷകരും പരാജയപ്പെട്ട സമ്പദ്‌വ്യവസ്ഥയും തൊഴില്‍രഹിതരായ ചെറുപ്പക്കാരുമാണ് ബി.ജെ.പി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ സംഭവനയെന്ന് പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം പ്രകാശ് രാജ്. ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ തെക്കേഗോപുരനടയില്‍ സംഘടിപ്പിച്ച ജനാധിപത്യ...

നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്

  ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയ്ക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാമ്പത്തിത വളര്‍ച്ചാനിരക്ക് കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചതിനു പിന്നാലെയാണ് സമാന പ്രവചനവുമായി എഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി)...

ഇന്ത്യയുടെ തളര്‍ച്ചയ്ക്ക് മോദിക്കു നന്ദി പറഞ്ഞ് ചൈനീസ് മാധ്യമം

ബീജിങ്: ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ചൈനീസ് മാധ്യമം മോദിക്ക് നന്ദി...

MOST POPULAR

-New Ads-