Saturday, October 19, 2019
Tags Japan

Tag: japan

അട്ടിമറി മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍; സാമുറായികളുടെ പോര്‍വീര്യം ഓര്‍മപ്പെടുത്തി ജപ്പാന്‍

റോസ്റ്റോവ്: അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിലെ അട്ടിമറിഭയം തീരുന്നില്ല. അവസാനം വരെയും സാമുറായികളുടെ പോര്‍വീര്യത്തില്‍ കത്തിനിന്ന ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ മറികടന്ന് ബല്‍ജിയം. രണ്ടു ഗോളുകളുമായി ജപ്പാന്‍ വിജയം കൈവരിച്ചുവെന്നു തോന്നിച്ച...

കൊളംബിയയുടെ കരുത്തും സെനഗലിന്റെ കണ്ണീരും

മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി സെനഗൽ 0 കൊളംബിയ 1 #sencol പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് രക്ഷപ്പെടാൻ നിരവധി സാധ്യതാവഴികൾ ഉണ്ടായിരുന്നാലും ഒന്നുപോലും തുറക്കാത്ത അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ? ഫുട്‌ബോളിൽ ഇന്നെനിക്ക് അങ്ങനെ ഒരു ദിവസമായിരുന്നു. ലോകകപ്പ് ഗ്രൂപ്പ്...

തോറ്റിട്ടും ജപ്പാന്‍ പ്രീകോര്‍ട്ടറില്‍; ജയത്തോടെ കൊളംബിയ ഒന്നാം സ്ഥാനത്ത്

വോള്‍വോഗ്രാഡ്: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോട് തോറ്റെങ്കിലും ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറിലെത്താന്‍ അവസാന മത്സരത്തില്‍ ജയമോ, സമനിലയോ അനിവാര്യമായ ജപ്പാന് സെനഗലിന് കൊളംബിയയില്‍ നിന്നേറ്റ തോല്‍വിയാണ് അനുഗ്രഹമായത്....

ജപ്പാനില്‍ വന്‍ ഭൂകമ്പം; മൂന്ന് മരണം

  ടോക്കിയോ: ജപ്പാനിലെ ഒസാകയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. രാവിലെ എട്ടുമണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ...

ജപ്പാനില്‍ ശക്തമായ ഭൂചലനം; മൂന്ന് മരണം

ടോക്യോ:പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്പത് വയസുകാരി അടക്കം മൂന്നുപേര്‍ മരിച്ചു. 91 പേര്‍ക്ക് സാരമായി പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍...

ട്രെയിന്‍ 25 സെക്കന്റ് നേരത്തെ പുറപ്പെട്ടു; മാപ്പുപറഞ്ഞു ജപ്പാന്‍ റെയില്‍വേ

ടോക്കിയോ: പറഞ്ഞ സമയത്തില്‍ 25 സെക്കന്‍ഡ് നേരത്തെ ട്രെയിന്‍ പുറപ്പെട്ടതില്‍ ഖേദിച്ച് യാത്രക്കാരോട് മാപ്പുപറഞ്ഞ് റെയില്‍വേ കമ്പനി. കുറ്റമറ്റതും കൃത്യതയുമുള്ള ജപ്പാനിലെ റെയില്‍വേ സര്‍വീസിലാണ് സംഭവം നടന്നത്. വെസ്റ്റ് ജപ്പാന്‍ റെയില്‍വേയ്‌സാണ് യാത്രക്കാരോട്...

മത്സ്യത്തില്‍ വിഷാംശം: മുന്നറിയിപ്പുമായി ജപ്പാന്‍

  ടോക്കിയോ: ജപ്പാനില്‍ ഫുഗുവിന്റെ വിഷാംശമുള്ള കഷ്ണങ്ങള്‍ വിപണിയില്‍ എത്തിയതോടെ മത്സ്യം കഴിക്കരുതെന്ന് ജാഗ്രതാനിര്‍ദേശം. കരളും കുടലും നീക്കം ചെയ്യാത്ത അഞ്ച് പാക്ക് മീന്‍ വില്‍പനക്കെത്തിയതാണ് ജാഗ്രതാനിര്‍ദേശത്തിന് കാരണം. ജപ്പാന്‍കാരുടെ ഇഷ്ട മത്സ്യമായ ഫുഗുവിന്റെ കരള്‍,...

ഏതു നിമിഷവും യുദ്ധം! ഉത്തരകൊറിയക്കു മുന്നറിയിപ്പുമായി യു.എസ്; കൂറ്റന്‍ യുദ്ധക്കപ്പലുകളുമായി ശക്തിപ്രകടനം

വാഷിങ്ടണ്‍: ഉത്തരകൊറിയക്കെതിരെ ഏതു നിമിഷവും യുദ്ധം പൊട്ടിപുറപ്പെടാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇതിനു സൂചനകള്‍ നല്‍കി കൂറ്റന്‍ യുദ്ധക്കപ്പലുകളുമായി അമേരിക്ക ശക്തിപ്രകടനത്തിന് തയാറെടുക്കുന്നു. ജപ്പാനും ദക്ഷിണകൊറിയയും അമേരിക്കക്കൊപ്പം ചേര്‍ന്ന് ശക്തി പ്രകടിപ്പിക്കുമെന്നാണ് വിവരം. യു.എസിനൊപ്പം...

ജപ്പാന്‍ പൊതുതെരഞ്ഞെടുപ്പ്; ഷിന്‍സോ ആബെക്ക് വന്‍വിജയം

ടോക്കിയോ: ജപ്പാനില്‍ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നയിക്കുന്ന ഭരണസഖ്യത്തിന് വമ്പന്‍ വിജയം. കാലാവധി തീരും മുമ്പ് പാര്‍ലമെന്‍റ് പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പിലാണ് ആബെയുടെ പാര്‍ട്ടി വന്‍വിജയം. ആകെ 465 സീറ്റുകളുള്ള പാര്‍ലമെന്റ്...

മുന്നറിയിപ്പുമായി വീണ്ടും ഉത്തരകൊറിയ; ജപ്പാനു മുകളിലൂടെ വീണ്ടും മിസൈല്‍ പറത്തി

സോള്‍: അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയ. ജപ്പാനു മുകളിലൂടെ രണ്ടാം തവണയും മിസൈല്‍ പറത്തിയാണ് ഉത്തരകൊറിയ വീണ്ടും മുന്നറിയിപ്പു നല്‍കിയത്. ജപ്പാനിലെ നാലു പ്രധാന ദ്വീപുകള്‍ അണുബോംബിട്ട് കടലില്‍...

MOST POPULAR

-New Ads-