Sunday, July 14, 2019
Tags K muraleedharan

Tag: k muraleedharan

‘മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല’; കെ മുരളീധരന്‍ എം.പി

കണ്ണൂര്‍: മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്ന് കെ. മുരളീധരന്‍ എം.പി. ലളിതകല അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിന്റെ മേലുണ്ടായ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിഒടി നസീര്‍ വധശ്രമക്കേസില്‍ എഎന്‍ ഷംസീര്‍...

ദേശീയ തലത്തില്‍ സഖ്യസാധ്യതകള്‍ പ്രയോജനപ്പെടുത്താത്തത് പരാജയ കാരണമായി: കെ മുരളീധരന്‍

തിരുവനന്തപുരം: ദേശീയ തലത്തില്‍ ചെറുകക്ഷികളുമായുള്ള സഖ്യസാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് നിയുക്ത വടകര എം.പിയും...

സി.പി.എമ്മിന്റെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകൂ എന്ന് മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു വിജയിച്ച നിയുക്ത എം.പി കെ. മുരളീധരന്‍. സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രി താനാവണമെന്ന്...

ബെഹ്‌റ പിണറായിക്കു വേണ്ടി എന്തു വിടുപണിയും ചെയ്യുന്ന ചെരിപ്പുനക്കി: കെ മുരളീധരന്‍

കോഴിക്കോട്: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്‍. ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയെന്റെ...

വടകരയില്‍ ജയം ഉറപ്പിച്ച് മുരളീധരന്‍; ബി.ജെ.പി വോട്ട് മറിച്ചെന്ന സി.പി.എം ആരോപണം പരാജയഭീതി മൂലം

വടകര: വടകരയില്‍ ജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. കൊലപാതകത്തിനെതിരായ ജനവികാരവും ന്യൂനപക്ഷങ്ങളുടെ ഏകീകരണവും തന്നെ തുണക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തെ...

തല വെട്ടലല്ല; തലയെണ്ണലാണ് ജനാധിപത്യം: കെ.കെ രമ

പേരാമ്പ്ര: തല വെട്ടലല്ല തലയെണ്ണലാണ് ജനാധിപത്യ രീതിയെന്ന് ആര്‍.എം.പി.ഐ കേന്ദ്ര കമ്മറ്റി അംഗം കെ.കെ രമ. കോണ്‍ഗ്രസ് സേവാദളിന് കീഴിലുള്ള ഭാരതീയ ന്യായ സേവ സംഘതന്‍ (ബി.എന്‍.എസ്.എസ്) പേരാമ്പ്രയില്‍...

പിണറായി സംസാരിക്കുന്നത് മോദിയുടെയും യോഗിയുടെയും അതേ സ്വരത്തില്‍: മുരളീധരന്‍

പേരാമ്പ്ര: നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും അതേ സ്വരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. സംഘ്...

വടകരയില്‍ ജയരാജന് തിരിച്ചടി; സി.പി.എമ്മിന്റെ ഭീഷണിക്ക് വഴങ്ങാതെ സി.ഒ.ടി നസീര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

വടകര: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി.ജയരാജനെതിരെ മത്സരിക്കുന്ന മുന്‍ സി.പി.എം നേതാവായ സി. ഒ. ടി. നസീര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്...

കളം പിടിക്കാന്‍ കരുത്തര്‍; 77 ആവര്‍ത്തിക്കാന്‍ യു.ഡി.എഫ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് 34 ദിവസം ബാക്കി നില്‍ക്കെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീണ്ടുപോയ വടകര, വയനാട്, ആറ്റിങ്ങല്‍,...

രാഷ്ട്രീയ തട്ടകത്തിലേക്ക് മുരളീധരന് രണ്ടാം വരവ്

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മെയ് 14ന് കണ്ണോത്ത് മുരളീധരന്‍ ജനിച്ചു. ഐച്ഛിക വിഷയമായി നിയമം പഠിച്ചെങ്കിലും അഭിഭാഷകനായല്ല സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി....

MOST POPULAR

-New Ads-