Saturday, February 22, 2020
Tags Kashmir issue

Tag: Kashmir issue

കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ച ബ്രിട്ടീഷ് എം.പിയെ എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ചു പറഞ്ഞുവിട്ടു

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ വിമര്‍ശകയായ ബ്രിട്ടീഷ് എം.പിയെ ഡല്‍ഹി എയര്‍ പോര്‍ട്ടില്‍ തടഞ്ഞു വെക്കുകയും ദുബായിലേക്ക്...

2022 ഓടെ സംയുക്ത സൈനിക കമാന്റുകളെന്ന് ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായുള്ള സംയുക്ത സൈനിക കമാന്റുകള്‍ 2022 ഓടെ പ്രാബല്ല്യത്തിലാവുമെന്ന് രംഗത്തിറങ്ങുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. തീരദേശ മേഖലകള്‍ക്കുള്ള സുരക്ഷക്കും ജമ്മു കശ്മീരിനും...

ഇന്ത്യാ സന്ദര്‍ശനം; സി.എ.എ, കശ്മീര്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ട്രംപിന് യു.എസ് സെനറ്റര്‍മാരുടെ കത്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി കശ്മീരിലെ പ്രശ്‌നങ്ങളും പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളും ചൂണ്ടിക്കാണിച്ച് നാല് യുഎസ് സെനറ്റര്‍മാര്‍ സ്‌റ്റേറ്റ്...

കശ്മീരി യുവാവിനെ സഹപ്രവര്‍ത്തകര്‍ തല്ലിക്കൊന്നു; ഒരാള്‍ അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ കാറ്ററിങ് തൊഴിലാളിയായ കശ്മീരി കൗമാരക്കാരനെ സഹപ്രവര്‍ത്തകന്‍ തല്ലിക്കൊന്നു. ജമ്മുകശ്മീരിലെ കുപ്‌വാര സ്വദേശിയായ ബാസിതിനെ(17) ആണ് സഹപ്രവര്‍ത്തകനായ ആദിത്യ (22)തല്ലിക്കൊന്നത്. വേതനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമായതെന്ന് പൊലീസ്...

ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ പത്തു സ്ഥാനം താഴോട്ട്; തിരിച്ചടിയായത് കശ്മീര്‍, സി.എ.എ, എന്‍.ആര്‍.സി

ന്യൂഡല്‍ഹി: ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്. എക്കണോമിക് ഇന്റലിജന്റ്‌സ് യൂണിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ 41ല്‍ നിന്ന് 10 സ്ഥാനം നഷ്ടപ്പെടുത്തി റാങ്ക് 51ലെത്തി....

കശ്മീര്‍ ശാന്തമാണെന്ന് പറയുന്ന അമിത് ഷാ പ്രചാരകരെ മാത്രമാണ് അയക്കുന്നത്; വിമര്‍ശനവുമായി കപില്‍...

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിതല സംഘത്തിന്റെ ആദ്യ കശ്മീര്‍ സന്ദര്‍ശന തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കശ്മീരിലെ കാര്യങ്ങളെല്ലാം ശാന്തമാണെന്നും നിയന്ത്രണങ്ങളില്ലെന്നും...

കശ്മീരിലെ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുളള വിലക്ക്; ഹര്‍ജികളില്‍ സുപ്രീകോടതി വിധി കാലത്ത് 10.30ന്

ന്യൂഡല്‍ഹി: പ്രത്യേക ഭരണഘടനാ പദവിയായ ആര്‍ട്ടികിള്‍ 370 എടുത്തു കളഞ്ഞതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും....

ഫാറൂഖ് അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ ദേശീയവാദിയെന്ന് യശ്വന്ത് സിന്‍ഹ

ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ വലിയ ദേശീയവാദിയാണന്ന് മുന്‍ ബിജെപി നേതാവും മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. കശ്്മീര്‍ കേന്ദ്ര ഭരണപ്രദേശമാക്കിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലിട്ട...

കശ്മീര്‍ വിഷയത്തില്‍ പാകിസ്താനൊപ്പം; മലേഷ്യക്കെതിരെ നടപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാമോയില്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറച്ചും മറ്റ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നും മലേഷ്യക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ. ജമ്മു കശ്മീര്‍ വിഷയത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്...

കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടതില്ലെന്ന് ഫ്രാന്‍സ്; ഇന്ത്യക്ക് പിന്തുണ

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിന് ഫ്രാന്‍സിന്റെ പിന്തുണ. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രശ്‌നം...

MOST POPULAR

-New Ads-