Tuesday, January 22, 2019
Tags Keralam

Tag: keralam

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോള്‍ ലീറ്ററിന് 82 രൂപ

തിരുവനന്തപുരം : ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. ലീറ്ററിന് 32 പൈസയാണ് ഇന്നു മാത്രം കൂടിയത്. ഡീസല്‍ വില...

കേരള തീരത്ത് ശക്തമായ കാറ്റടിക്കുമെന്ന് മുന്നറിയപ്പ് ; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റടിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയപ്പ്.കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക്പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ...

കൊച്ചിന്‍ റിഫൈനറിയില്‍ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളി അപകടത്തില്‍ മരിച്ചു

കൊച്ചി: കൊച്ചിന്‍ റിഫൈനറിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരാര്‍ തൊഴിലാളിയായ വൈക്കം ടി.വി പുരം സ്വദേശിയായ രാജേഷാണ് മരിച്ചത്. കുമാരപുരം സ്വദേശി അനില്‍കുമാറിനെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്...

പ്രളയക്കെടുതി: വോട്ടര്‍ ഐഡി കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വോട്ടര്‍ ഐഡികാര്‍ഡ് നഷ്ടമായവര്‍ക്ക് സൗജന്യമായി തിരച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് കേരളാ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ. പ്രളയത്തില്‍ നിരവധി പേര്‍ക്ക് കാര്‍ഡ് നഷ്ടപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന്...

പാലക്കാട്ട് എസ്.ബി.ഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എടിഎം ഇളക്കിമാറ്റാന്‍ ശ്രമിച്ചതായി സൂചനയുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു....

ഇടത് എം.എല്‍.എമാര്‍ക്ക് ശാസ്ത്രീയ ധാരണയില്ല: കാനം രാജേന്ദ്രന്‍

കൊച്ചി: വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെ എന്ന തരത്തില്‍ ചില എംഎല്‍എമാര്‍ വാദഗതികള്‍ ഉന്നയിക്കുന്നത് അവര്‍ക്ക് ശാസ്ത്രീയമായുള്ള ധാരണയുടെ കുറവു മൂലമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം പ്രളയം സംബന്ധിച്ച്...

കാസര്‍കോട്ടെ യുവതിയെയും കുഞ്ഞിനെയും തട്ടി കൊണ്ടു പോയ സംഭവം നാടകം; യുവതി കാമുകനോടൊപ്പം പിടിയില്‍

കാസര്‍കോട്: മലയോരത്തെ ഒന്നടങ്കം നടുക്കിയ തട്ടിക്കൊണ്ടു പോകല്‍ സംഭവം നാടകമാണെന്ന് പൊലിസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വെളുത്ത മാരുതി കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയതോടെയാണ്...

ദുരിതാശ്വാസനിധിയിലേക്ക് വിദേശസഹായം: കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കാനാകില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിദേശസഹായം വേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് തിരുത്താന്‍ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജയ് സൂക്കിന്‍  സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിശദീകരണം. ഇതുസംബന്ധിച്ച...

ഐ.എസ്.എല്‍ സന്നാഹത്തിന് ബ്ലാസ്റ്റേഴ്സ് തായ്ലാന്റിലേക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് 21 ദിവസം തായ്ലാന്റില്‍ സന്നാഹമൊരുക്കും.നാളെ മുതല്‍ സെപ്തംബര്‍ 21 വരെയാണ് തായ്ലാന്റിലെ ഹുവാഹിനില്‍ ടീം പരിശീലനത്തിലേര്‍പ്പെടുക. ഇവിടെ പ്രാദേശിക ക്ലബ്ബുകളുമായി...

18 വര്‍ഷമായി കൈയ്യടക്കിവെച്ച കാറടുക്ക പഞ്ചായത്ത് ബി.ജെ.പിക്ക് നഷ്ടമായി

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടമായി. 18 വര്‍ഷത്തെ ബി.ജെ.പിയുടെ കുത്തകയാണ് അവിശ്വാസ പ്രമേയത്തിലൂടെ അവസാനിച്ചത്. സി.പി.ഐ.എം സ്വതന്ത്ര്യയായ അനസൂയ റാണി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്...

MOST POPULAR

-New Ads-