Thursday, November 22, 2018
Tags Love Jihad murder

Tag: Love Jihad murder

മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാല്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്നു

ലക്നൗ: ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന ശംഭുലാല്‍ റെഗാര്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.പി സ്ഥാനാര്‍ത്ഥിയാവുന്നു. ആഗ്രയില്‍ നിന്നും ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായാണ് ശംഭുലാല്‍ മത്സരിക്കുകയെന്ന്...

‘ശൈശവവിവാഹം നടത്തൂ, ‘ലൗ ജിഹാദില്‍’ നിന്ന് പെണ്‍കുട്ടികളെ തടയൂ’; ബി.ജെ.പി എം.എല്‍.എ ഗോപാല്‍ പാര്‍മര്‍

ന്യൂഡല്‍ഹി: ലൗ ജിഹാദ് തടയാന്‍ പെണ്‍കുട്ടികളെ ശൈശവവിവാഹം നടത്തണമെന്ന വിചിത്ര വാദവുമായി ബി.ജെ.പി നേതാവും മധ്യപ്രദേശ് എം.എല്‍.എയുമായ ഗോപാല്‍ പാര്‍മര്‍. വൈകി നടക്കുന്ന വിവാഹങ്ങളാണ് 'ലൗ ജിഹാദിന്' കാരണമെന്നും ഇത് തടയാന്‍ പെണ്‍കുട്ടികളെ...

അഫ്‌റസൂലിനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ചതില്‍ കുറ്റബോധമില്ല; ജയിലിനുള്ളില്‍ നിന്നും വീഡിയോയുമായി പ്രതി

ന്യുഡല്‍ഹി: ബംഗാള്‍ സ്വദേശിയായ അഫ്‌റസൂല്‍ ഖാനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്ന് ജയിലില്‍ കഴിയുന്ന പ്രതി ശംഭുലാല്‍. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ അനധികൃതമായെടുത്ത വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ശംബുലാല്‍ റെഗാര്‍...

രാജ്യത്തെ ഞെട്ടിച്ച ലൗ ജിഹാദ്‌കൊല: പ്രതിയുടെ വാദങ്ങള്‍ പൊളിഞ്ഞു, ശംഭുലാലിന്റെ അവിഹിതം പുറത്തു വരാതിരിക്കാനാണ്...

  ജയ്പൂര്‍: രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പൊലീസ്. പ്രതിയായ ശംഭുലാല്‍ രാഗറിനെതിരെ സമര്‍പിച്ച കുറ്റപത്രത്തിലാണ് രാജസ്ഥാന്‍ പൊലീസിന്റെ കണ്ടെത്തലുകള്‍. ലവ് ജിഹാദ് ആരോപിച്ചാണ് അഫ്രാസുലിനെ ശംഭുലാല്‍...

കേരളത്തില്‍ ‘ലൗ ജിഹാദ്’: ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തല്‍. കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കേന്ദ്രത്തിന്റെ വ്യാപകമായ പ്രചാരണത്തെ തള്ളിക്കളയുന്നതാണ് ആഭ്യന്തര വകുപ്പിന്റെ...

ഇല്ലാക്കഥയുടെ രക്തസാക്ഷി

യൂനുസ് അമ്പലക്കണ്ടി മനസ്സാക്ഷി മരവിക്കാത്തവര്‍ക്ക് കാണാനോ കേള്‍ക്കാനോ കഴിയാത്ത അത്യന്തം നീചവും നികൃഷടവുമായ നരഹത്യയാണ് രാജസ്ഥാനിലെ രാജസമന്ദില്‍ നടന്നത്. 'ലവ് ജിഹാദ്' ആരോപിച്ച് പശ്ചിമ ബംഗാള്‍ സ്വദേശിയായ മധ്യവയസ്‌കനെ വിദ്വേഷം തലക്കുപിടിച്ച ഒരധമനും സംഘവും...

മുസ്‌ലിം യുവാവിനെ ജീവനോടെ ചുട്ടുക്കൊന്ന സംഭവം: കൊലയാളിയെ ന്യായീകരിച്ച് പൊലീസ്

  ജയ്പൂര്‍: രാജ്യത്തെ നടുക്കിയ ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍ ശംഭുലാല്‍ എന്ന പ്രതിയെ ന്യായീകരിച്ച് പൊലീസ് സംഘം. കൊലിയാളിയായ ശംഭുലാലിന് കൈയ്യബദ്ധം പറ്റിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. രാജസ്ഥാന്‍...

അഫ്രസുലിന്റെ ക്രൂരമായ കൊലപാതകം; രാജസ്ഥാനെ വെറുത്ത് ബംഗാളികള്‍ മടങ്ങുന്നു

ജയ്പൂര്‍: രാജസ്ഥാന്‍, രാജ്‌സമന്ദ്, ശംഭുലാല്‍ റിഗാര്‍-ഞെട്ടലോടെയല്ലാതെ മതേതര സമൂഹത്തിന് ഓര്‍ക്കാന്‍ കഴിയാത്ത മൂന്ന് പേരുകള്‍. രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ഒരു കൊലപാതകത്തിന്റെ ഓര്‍മകളും പേറി രാജസ്ഥാനില്‍ നിന്നും മടങ്ങുകയാണ് ആയിരക്കണക്കിന് ബംഗാളി തൊഴിലാളികള്‍....

സംഘ്പരിവാര്‍ ചുട്ടുകൊന്ന മുഹമ്മദ് അഫ്‌റസുലിന്റെ വീട്ടിലെത്തി മുസ്ലിംലീഗ് ഐക്യദാര്‍ഢ്യം

കൊല്‍ക്കത്ത: രാജസ്ഥാനില്‍ ലവ് ജിഹാദ് ആരോപിച്ച് സംഘ്പരിവാര്‍ ജീവനോടെ ചുട്ടു കൊന്ന ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്‌റസുലിന്റെ, മാല്‍ഡ ജില്ലയിലെ ഷൊഐബ്പൂര്‍ അഞ്ചലിലെ വസതിയില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍...

ലൗ ജിഹാദികള്‍ ജാഗ്രത പാലിക്കൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം; കൊലയാളി ശാംബുലാലിന് പ്രശംസയും...

രാജ്‌സമന്ത്: ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി ശാംബുലാലിനെ പ്രശംസിച്ച് ബി.ജെ.പി ജനപ്രതിനിധികള്‍. ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ ശാംബുലാലിനെ പ്രശംസിച്ചുകൊണ്ടാണ് സന്ദേശങ്ങളെത്തുന്നത്. അഫ്‌റസുല്‍ എന്ന...

MOST POPULAR

-New Ads-