Saturday, December 7, 2019
Tags Modi 2.0

Tag: modi 2.0

ഇറക്കുമതി പുസ്തകങ്ങള്‍ക്ക് വിലകൂട്ടി ബജറ്റ്; വിദ്യാഭ്യാസത്തിനും നികുതിയെന്ന് വിമര്‍ശനം

ചിക്കു ഇര്‍ഷാദ്ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനമുണ്ടായത്.

കേന്ദ്ര ബജറ്റ്: പെട്രോള്‍ ഡീസല്‍ വിലയിലെ കൊള്ള തുടരും; ഒരു രൂപ അധിക സെസ്

രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റ് വന്‍ വിലക്കയറ്റത്തിന് കാരണമാകുന്ന രീതിയില്‍ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ അധിക സെസ്...

ദിശാബോധം ഇല്ലാത്ത ബജറ്റ്; വന്‍ വിലകയറ്റമുണ്ടാക്കും; വിമര്‍ശനവുമായി പ്രതിപക്ഷ എംപിമാര്‍

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാമ്പത്തിക മേഖലയെ കുറിച്ച് ശരിയായ ദിശാബോധമുള്ള ഒന്നല്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. വ്യക്തമായ സാമ്പത്തിക വീക്ഷണം ഇല്ലാത്ത ബജറ്റാണിതെന്നും തൊഴിലില്ലായ്മയെ നേരിടാനുള്ള യാതൊരു...

തൊഴില്‍ സുരക്ഷയില്‍ കത്തിവീഴും; രാജസ്ഥാന്‍ മോഡല്‍ വാദവുമായി സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി: തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കോപ്പു കൂട്ടുന്നുവെന്ന സൂചന നല്‍കി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച സാമ്പത്തിക സര്‍വേ. പൊതു ബജറ്റിനു...

തോറ്റിട്ടും മന്ത്രി ബംഗ്ലാവും സൗകര്യവും ഒഴിയാന്‍ തയ്യാറാകാതെ അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായിരിക്കെ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭാംഗമെന്ന നിലയില്‍ അനുവദിച്ച പുതിയ ഫ്ളാറ്റ് പോരെന്നും സഹമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവ് ഒഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥരെ കണ്ണന്താനം...

മന്ത്രിസഭാ വികസനത്തിന് ഒരുങ്ങി നിതീഷ് കുമാര്‍; ജെ.ഡി.യു- ബി.ജെ.പി പോര് മുറുകുന്നു

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗവര്‍ണര്‍ ലാല്‍ജി ടണ്ടനുമായി അദ്ദേഹം രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം തന്നെ മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്നാണ്...

തുഗ്ലക്കിന് പഠിക്കുന്ന പരിഷ്‌കാരികളോട്

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ഒരു കുടക്കീഴിലാക്കാമെന്ന മൂഢ സങ്കല്‍പത്തിനാണ് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പൊരുത്തക്കേടുകളുടെയും പരസ്പര വൈരുധ്യങ്ങളുടെയും പെരുംഭാണ്ഡക്കെട്ട് പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ പിരടിയിലിടാനുള്ള പിണറായി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന്...

രണ്ടാമൂഴം തുടങ്ങി; മോദിക്കൊപ്പം അമിത്ഷാ, സുഷമാ സ്വരാജില്ല

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദിക്ക് രണ്ടാമൂഴം. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുമ്പാകെ സത്യവാചകം ചൊല്ലി നരേന്ദ്രമോദി ഒരിക്കല്‍കൂടി...

തുടക്കത്തിലേ കല്ലുകടി; മന്ത്രിസഭയിലേക്കില്ലെന്ന് ജെ.ഡി.യു

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ ചേരില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു. രണ്ടു ക്യാബിനറ്റ് പദവികള്‍ വേണമെന്ന ആവശ്യം ബി.ജെ.പി നിരസിച്ചതാണ് ജെ.ഡിയുവിനെ പിണക്കിയത്. ഇതോടെ സ്ഥാനാരോഹണ ദിനത്തില്‍ തന്നെ മോദി സര്‍ക്കാറില്‍...

രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മുന്‍ സൈനികനും വിദേശിയായി; ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ്

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിലെ റിട്ടയേര്‍ഡ് ഹോണററി ക്യാപ്റ്റനായ 52കാരന്‍ മുഹമ്മദ് സനാഉല്ല വിദേശ പൗരനായി മാറി....

MOST POPULAR

-New Ads-