Tuesday, June 18, 2019
Tags Ms dhoni

Tag: ms dhoni

സ്‌റ്റെമ്പിങില്‍ പുതിയ തൂവലുമായി മിന്നല്‍ ധോണി; ഇന്ത്യന്‍ ജേഴ്‌സിയില്‍ 100

ഇന്റോര്‍: ഇന്ത്യന്‍ ടീമിലെ മുന്‍ ക്യാപ്റ്റനും കൂളുമായ എം.എസ് ധോനി കഴിയില്‍ ടീമിന് എങ്ങനെ മുതല്‍ക്കൂട്ടാവുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ബാറ്റിങില്‍ ചിലപ്പോള്‍ കൂറ്റനടിക്കാരനായും മറ്റുചിലപ്പോള്‍ വിക്കറ്റുകള്‍ക്കിടയില്‍ സിംഗിളുകളുടെ തമ്പുരാനായും ധോനി മാറും. ഓസീസിനെതിരായ ഏകദിന...

കിടിലന്‍ സ്റ്റെമ്പിങുമായി വീണ്ടും ധോനി

വിക്കറ്റിനു പിന്നിലെ മിന്നലാട്ടത്താല്‍ വീണ്ടും കാണികളെ അമ്പരപ്പിച്ച് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണി. 2nd ODI. 22.5: WICKET! G Maxwell (14) is out, st MS Dhoni b Yuzvendra Chahal,...

എം.എസ് ധോണിക്ക് പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശിപാര്‍ശ

ന്യുഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബി.സി.സി.ഐ നാമനിര്‍ദ്ദേശം ചെയ്തു. ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ശിപാര്‍ശ. ഈ വര്‍ഷം പത്മ അവാര്‍ഡുകള്‍ക്ക് ധോണിയെ മാത്രമെ ശിപാര്‍ശ...

മഞ്ഞ ജേഴ്‌സിയോടുള്ള കൂറ് തുറന്ന് കാട്ടി ധോനി; തിരിച്ചുവരവ് പോസ്‌റ്റെന്ന് ആരാധകര്‍

ചെന്നൈ: ഐപിഎല്ലില്‍ ആരാധകരേറെയുളള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ആരാധകരുടെ ഇഷ്ടതാരം കൂടിയായ എംഎസ് ധോണിയും. കോടതി വിലക്ക് നീങ്ങിയതോടെ തിരിച്ചുവരവ് ഉറപ്പാക്കിയ ടീമിനായി തെല്ലും മടിക്കാതെയാണ് ടീമിന്റെ മുന്‍...

2011ലെ ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനല്‍ ഒത്തുകളി; ആരോപണവുമായി അര്‍ജുന റണതുംഗ

കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. മുംബൈയില്‍ നടന്ന ഫൈനല്‍ മല്‍സരത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് രണതുംഗ...

മഹിയെ കണ്ട് പഠിക്കണം കോലി-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍ ഈ കീഴ്‌വഴക്കം അപകടകരമാണ്. ക്യാപ്റ്റന്‍ പറഞ്ഞിട്ട് കോച്ചിനെ മാറ്റുക എന്ന് പറയുമ്പോള്‍ അത് നല്‍കുന്ന സന്ദേശമെന്താണ്...? നാളെ ടീമിന്റെ പുതിയ പരിശീലകനായി വീരേന്ദര്‍ സേവാഗ് വരുന്നു എന്ന് കരുതുക-അദ്ദേഹത്തിന്റെ ശൈലിയോട് വിരാത്...

പൂനെ കപ്പുയര്‍ത്തും; ധോനിയെ പ്രകീര്‍ത്തിച്ച് അസ്ഹറുദ്ദീന്‍

ഹൈദരാബാദ്: ഐ.പി.എല്‍ പത്താം സീസണില്‍ എം.എസ് ധോനിയുടെ കരുത്തില്‍ പൂനെ കപ്പുയര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തിയ ധോനിക്ക് കളിക്കാരനായും കിരീടം നേടാനാകുമെന്നായിരുന്നു അസ്ഹറുദ്ദീന്റെ പ്രശംസ. ഐപിഎല്‍...

ഐപിഎല്‍ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചു; ധോണിക്ക് കര്‍ശന താക്കീത്

പൂനെ: ഐപിഎല്‍ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എംഎസ് ധോനിക്ക് കര്‍ശന താക്കീത്. ഐപിഎല്‍ മത്സരത്തിനിടെ തമാശക്കായി ധോനി കാട്ടിയ ഒരു ആംഗ്യമാണ് ശിക്ഷ വാങ്ങിക്കൊടുത്തത്. പത്താം ഐപിഎല്ലിലെ പൂനെയുടെ ആദ്യമത്സരത്തിനിടെയായിരുന്നു...

എവിടെ മഹി

കല്യാണി (ബംഗാള്‍): വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സര്‍വീസസിനോട് ഏറ്റുമുട്ടിയ എംഎസ് ധോണിയുടെ ജാര്‍ഖണ്ഡിന് വീണ്ടും ജയം. എന്നാല്‍ എംഎസ് ധോണി ഇത്തവണ ബാറ്റ് ചെയ്യാതെയായിരുന്നു ഈ വിജയം ജാര്‍ഖണ്ഡ് ടീം...

വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ നിലനിര്‍ത്തിയത് കോലിയുടെ ആത്മവിശ്വാസം; യുവരാജ്

കട്ടക്: ഏറെ നാള്‍ ദേശീയ ടീമില്‍നിന്ന് പുറത്തായപ്പോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചിരുന്നതായി യുവരാജ് സിങ്. ഏകദിന കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ കുറിച്ച് ഇംഗ്ലണ്ടിനെതിരെ ടീമിന് വിജയം സമ്മാനിച്ച ശേഷമാണ്...

MOST POPULAR

-New Ads-