Friday, November 16, 2018
Tags MURDER

Tag: MURDER

മുഖ്യമന്ത്രിയുടെ നാട്ടില്‍ പ്രശസ്ത ഗായിക കൊല്ലപ്പെട്ട നിലയില്‍

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നാട്ടില്‍ ഗായികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗായിക മമത ശര്‍മ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കാണ്ടത്. റോഹ്ത്തക് ജില്ലയിലെ ബാലിയാനി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ജനുവരി 14 മുതല്‍ മമത...

സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ടുവെന്ന് പൊലീസ്

കണ്ണൂര്‍: സിറിയയിലേക്ക് പോയി ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുല്‍ മനാഫ്(30) കൊല്ലപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. അബ്ദുല്‍ മനാഫ് മരിച്ചുവെന്ന് കഴിഞ്ഞ 17-ാംതിയ്യതി വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ്...

ഒന്നാംക്ലാസ് വിദ്യാര്‍ഥിക്ക് കുത്തേറ്റു; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ലക്‌നൗവിലാണ് ഏഴുവയസ്സുകാരനായ ഹൃത്വിക് ശര്‍മ്മ എന്ന വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ശുചിമുറിയില്‍ കുത്തേറ്റ നിലയില്‍ കാണപ്പെട്ടത്. തന്റെ സീനിയറായ പെണ്‍കുട്ടിയാണ് തന്നെ കത്തികൊണ്ട്...

മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു

കോയമ്പത്തൂരില്‍ മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു. കോയമ്പത്തൂരിലെ രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ കെ. സെല്‍വരാജനെയാണ് മകന്‍ ദീപസ്വരൂപ് കുത്തിക്കൊന്നത്. കഴിഞ്ഞ ദിവസം ദീപ സ്വരൂപിന്റെ മാതാവ് അമേരിക്കയിലേക്ക് പോയതിനെ തുടര്‍ന്ന് വീട്ടില്‍...

നാളെ വിചാരണ തുടങ്ങാനിരിക്കെ നീതു വധക്കേസിലെ പ്രതി തൂങ്ങി മരിച്ചു

കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെ പ്രതി തൂങ്ങി മരിച്ചനിലയില്‍. പ്രതിയായ ബിനുരാജിനെയാണ്(32) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ഡിസംബര്‍ 18ന് പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ബിനുരാജ് നീതുവിനെ കൊലചെയ്യുന്നത്. വീട്ടില്‍ കയറി...

നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നകേസ്: അമ്മയുടെ കാമുകനായ ഒന്നാംപ്രതിക്ക് വധശിക്ഷ

കൊച്ചി: നാല് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. റാണിക്കും സുഹൃത്ത് ബേസിലിനും ഇരട്ടജീവപര്യന്തവും കോടതി വിധിച്ചു. അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ...

തൃശൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു; മൂന്നംഗകുടുംബം മരിച്ചു

തൃശൂര്‍: മുരിങ്ങൂര്‍ ദേശീയപാതയില്‍ റോഡ് കുറുകെ കടക്കുന്നതിനിടെ മൂന്നംഗ കുടുംബം കാറിടിച്ച് മരിച്ചു. മുരിങ്ങൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (36) ,ഭാര്യ സുധ (26) ,മകന്‍ വാസുദേവ് (ആറ്) എന്നിവരാണ് മരിച്ചത്.  ഇന്നലെ രാത്രി...

യു.പിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനുശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍ : കാരണം ഞെട്ടിക്കുന്നത്

  മീററ്റ്: യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും കൂട്ടബലാല്‍സംഗത്തിനുശേഷം കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്ത പൊലീസ് കൊലപാതക കാരണം ആരാഞ്ഞപ്പോള്‍ ഞെട്ടിക്കുന്ന മറുപടിയാണ്...

മംഗളൂരുവില്‍ ഹോട്ടലുടമയെ വെട്ടിക്കൊലപ്പെടുത്തി; നാല് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ വെട്ടേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു. കൊട്ടാര ചൗക്കിയിലെ ബഷീര്‍ (47) ആണ്  രാവിലെ എട്ടു മണിയോടെ മരിച്ചത്. കൊട്ടാരയില്‍ ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ നടത്തിവരുകയായിരുന്ന ബഷീറിനെ ബുധനാഴ്ച രാത്രിയാണ്...

മുസ്‌ലിം ലീഗ് നേതാവ് കെ.എം സൈനുദ്ധീന്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സമുന്നത നേതാവും പൗരപ്രമുഖനുമായ കൊല്ലമ്പാടിയിലെ കെ.എം സൈനുദ്ധീന്‍ ഹാജി (72) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചത്തോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. മുസ്ലിം ജില്ലാ കൗണ്‍സില്‍...

MOST POPULAR

-New Ads-