Sunday, May 26, 2019
Tags Muthalaq

Tag: muthalaq

‘അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം ഇല്ലാതാക്കും’; പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം അസാധുവാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. എ.ഐ.സി.സി ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മഹിളാകോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് ആണ് ഇക്കാര്യം പറഞ്ഞത്. രാഹുല്‍ഗാന്ധികൂടിയുള്ള വേദിയിലാണ് അവരുടെ പ്രഖ്യാപനമുണ്ടായത്....

മുത്തലാഖ് ബില്‍: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യാനിരിക്കെ അണ്ണാ ഡി.എം.കെ അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക് രണ്ട് മണി വരെ നിര്‍ത്തിവെച്ചു. കാവേരി നദീ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അണ്ണാ ഡി.എം.കെ അംഗങ്ങള്‍ ബഹളം...

വഴിയിൽ കെട്ടിയ ചെണ്ടയാണോ  ശരീഅത്ത്..!?

ബശീർ ഫൈസി ദേശമംഗലം പല കാരണങ്ങളാൽ ഇനി ഒരിക്കലും യോജിച്ചു  പോകില്ലന്നു ഉറപ്പായാൽ ദമ്പതികൾ എന്ത് ചെയ്യണം? ജീവിതാന്ത്യം വരെ പരസ്പരം വെറുത്തു ദുരിതം സഹിച്ചു ഒന്നിച്ചു ജീവിക്കണോ? അതോ മതം അനുവദിക്കുന്ന വിവാഹ മോചനത്തിലൂടെ സ്വാതന്ത്രമാകണോ..? യഥാർത്ഥത്തിൽ...

മുത്തലാഖ് ബില്‍: വിവാദങ്ങള്‍ അവസാനിപ്പിക്കണം: ഹൈദരലി തങ്ങള്‍

മലപ്പുറം: മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്ത ദിവസം പാര്‍ലമെന്റില്‍ ഹാജാരാവത്തത് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുടെ ഉത്തമ താല്‍പര്യം പരിഗണിച്ച് ഈ...

മുത്തലാഖ്: ലീഗിനെതിരെ നടക്കുന്നത് ബോധപൂര്‍വ്വമായ പ്രചാരണം ഇ.ടി

തിരൂര്‍: മുത്തലാഖ് വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ നടക്കുന്നത് ബോധപൂര്‍വ്വമായ പ്രചാരണമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഈ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാട് ശക്തമായി പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞിട്ടുണ്ട്. എതിരായി...

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ല: കെ.സി വേണുഗോപാല്‍ എം.പി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി. മുത്തലാഖ് ബില്ലിനെ കുറിച്ച് യു.ഡി.എഫിലോ യു.പി.എയിലോ ഒരു ആശയക്കുഴപ്പവുമില്ലെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം...

മുത്വലാഖ് ബില്ല്: കേന്ദ്ര സര്‍ക്കാറിനു താക്കീതായി വനിതാലീഗ് മാര്‍ച്ച്

ന്യൂഡല്‍ഹി: മുത്വലാഖ് ബില്ല് പാസ്സാക്കരുതെന്നാവശ്യമുന്നയിച്ച് വനിതാലീഗ് ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് കേന്ദ്ര സര്‍ക്കാറിന് താക്കീതായി. മാര്‍ച്ച് മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി...

മുത്തലാഖില്‍ പിടിമുറുക്കി കേന്ദ്രം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെ, മുത്തലാഖ് ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ പിടിമുറുക്കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ശീതകാല സമ്മേളനത്തില്‍ പാസാകാതിരുന്ന ബില്‍ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും പരിഗണനക്കെടുക്കാനാണ് സര്‍ക്കാര്‍ നീക്കം....

മുത്തലാഖ് ബില്‍ പാസാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ബജറ്റ് സമ്മേളനത്തില്‍ തന്നെ പാസാക്കിയെടുക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട്...

മുത്തലാഖ് നിയമം മുസ്‌ലിം കുടുംബ ബന്ധം തകര്‍ക്കും: ഗുലാം നബി ആസാദ്

കോഴിക്കോട്: മോദി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന മുത്തലാഖ് ബില്‍ മുസ്‌ലിം കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന വിധത്തിലുള്ളതാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ഒന്നിച്ച് മൂന്ന് തവണ...

MOST POPULAR

-New Ads-