Friday, October 18, 2019
Tags Petrol diesel price

Tag: petrol diesel price

ഇന്ധനവില കുതിക്കുന്നു; ആറ് ദിവസം കൊണ്ട് ഉണ്ടായത് വന്‍ വര്‍ധന

സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ധനവില കുതിക്കുന്നു. ആറ് ദിവസം കൊണ്ട് പെട്രോളിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്....

ആരാംകോ ആക്രണം: എണ്ണവില സര്‍വകാല റെക്കോര്‍ഡില്‍

കോഴിക്കോട്: സൗദി അറേബ്യയിലെ ആരാംകോ എണ്ണക്കമ്പനിയുടെ സംസ്‌കരണ കേന്ദ്രവും എണ്ണപ്പാടവും ലക്ഷ്യമാക്കി ഹൂതികളുടെ ആക്രമണമുണ്ടായതിനു പിന്നാലെ എണ്ണവില കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച പത്തു ശതമാനത്തിലധികമാണ് എണ്ണവിലയിലുണ്ടായ വര്‍ധന.

കേന്ദ്ര ബജറ്റ്: പെട്രോള്‍ ഡീസല്‍ വിലയിലെ കൊള്ള തുടരും; ഒരു രൂപ അധിക സെസ്

രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റ് വന്‍ വിലക്കയറ്റത്തിന് കാരണമാകുന്ന രീതിയില്‍ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ അധിക സെസ്...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്

സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും നേരിയ വര്‍ധനവ്. കഴിഞ്ഞ ആറ് ദിവസമായി ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. പെട്രോള്‍ ലീറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് 4 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്....

കുതിച്ചുയര്‍ന്ന് ഇന്ധന വില; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍- ഡീസല്‍ വിലയില്‍ വര്‍ധന. ഇന്നലെ മാത്രം പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസലിന് 9 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്...

എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധനവില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 30 പൈസയുമാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്. അവസാനഘട്ട...

ഡീസല്‍ വിലയില്‍ വന്‍ വര്‍ധന

ഡീസല്‍ വില വന്‍ വര്‍ധന. ഡീസല്‍ ലിറ്ററിന് 3.45 രൂപ കൂടി 74.31 രൂപയാണ് ഇന്നത്തെ വില. പെട്രോള്‍ ലിറ്ററിന് 74.24 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിരുവനന്തപുരത്ത്...

പെട്രോള്‍ വില താഴ്ന്ന് 71 ല്‍

കൊച്ചി: ഇന്ന് പെട്രോളിന് അഞ്ച് പൈസയും ഡീസലിന് എട്ട് പൈസയും കുറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസല്‍ രണ്ടു പൈസയും കുറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കൊച്ചിയില്‍ പെട്രോള്‍...

ഫ്രാന്‍സില്‍ പ്രതിഷേധം അക്രമാസക്തമായി; മക്രോണിന്റെ രാജിക്കായി ആവശ്യം

പാരിസ്:പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം തുടരുന്നു. പുതിയ ഇന്ധന നികുതി പിന്‍വലിച്ച് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും പ്രതിഷേധക്കാര്‍ തെരുവില്‍നിന്ന് പിന്മാറാന്‍ തയാറായിട്ടില്ല. ശനിയാഴ്ച പാരിസില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും...

ഇന്ധന നികുതി പിന്‍വലിച്ചു; ജനകീയ പ്രക്ഷേഭത്തിന് മുമ്പില്‍ മുട്ടുമടക്കി ഫ്രഞ്ച് ഭരണകൂടം

പാരിസ്: ആഴ്ചകള്‍ നീണ്ട അക്രമാസക്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഫ്രാന്‍സ് ഇന്ധന നികുതി പിന്‍വലിച്ചു. ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി അടുത്ത വര്‍ഷത്തെ ബജറ്റില്‍നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അധിക നികുതി ആറ് മാസത്തേക്ക് മരവപ്പിക്കാന്‍...

MOST POPULAR

-New Ads-