Friday, November 16, 2018
Tags Pulimurugan

Tag: pulimurugan

പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: പുലിമുരുകനെതിരെ മന്ത്രി ജി.സുധാകരന്‍ രംഗത്ത്. പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. തനിക്കതറിയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തേയും താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചയാളാണ് മന്ത്രി. സിനിമയുടെ നിര്‍മ്മാണച്ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്....

സിനിമാ പ്രതിസന്ധി രൂക്ഷമാവുന്നു പുലുമുരുകനും കട്ടപ്പനയില്‍ ഹൃത്വിക് റോഷനും പിന്‍വലിക്കുന്നു

കൊച്ചി: ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാക്കി കേരളത്തില്‍ തിയ്യറ്റര്‍ വിതരണക്കാരും നിര്‍മാതാക്കളും തമ്മില്‍ ഉടലെടുത്ത സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. തിയ്യറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിന് പുറമെ...

ചരിത്ര നേട്ടം: പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ചിത്രം 100 കോടി സ്വന്തമാക്കിയതായി ഔദ്യോഗിക സ്ഥിരീകരണം. മലയാള സിനിമയില്‍ ആദ്യമായാണ് ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. 100 കോടി...

മലയാളത്തില്‍ റെക്കോര്‍ഡിട്ട് പുലിമുരുകന്‍

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മോഹന്‍ലാലിന്റെ പുലിമുരുകന്‍ കുതിക്കുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിനാണ് മലയാളത്തില്‍ നിലവിലെ റെക്കോര്‍ഡ് കളക്ഷന്‍. എന്നാല്‍ പുലിമുരുകന്‍ ദൃശ്യത്തിന്റെ റെക്കോര്‍ഡ് മറികടന്നുവെന്നാണ് സിനിമാ ലോകത്തുനിന്നുള്ള പുതിയ...

പുലിമുരുകനെ കടത്തിവെട്ടുമെന്ന് അവകാശപ്പെട്ട ‘വീര’ത്തിന്റെ ടീസര്‍ യൂട്യൂബില്‍ ഹിറ്റ്

മലയാളത്തില്‍ 100 കോടി കളക്ട് ചെയ്യുന്ന ആദ്യ ചിത്രമാവുമെന്ന് സംവിധായകന്‍ ജയരാജ് അവകാശപ്പെട്ട 'വീരം' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് നടന്‍ കുനാല്‍ കപൂര്‍ നായകനാവുന്ന ചിത്രം ലാല്‍ജോസിന്റെ എല്‍.ജെ ഫിലിംസിലൂടെയാണ് റിലീസ്...

പുലി മുരുകനെതിരെ പരാതി, സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്

കൊല്ലം : മോഹന്‍ലാല്‍ ചിത്രം പുലി മുരുകനെതിരെ പരാതി. ടിക്കറ്റിന് അധിക ചാര്‍ജ്ജ് ഈടാക്കുന്നു, ചിത്രം സമയക്രമം പാലിക്കുന്നില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൊല്ലം സ്വദേശി പരാതി നല്‍കിയത്. ചിത്രം സമയക്രമം പാലിക്കാത്തതിനു കാരണം...

മുരുകന്‍- ജോപ്പന്‍ പോരില്‍ ആരു ജയിച്ചു? കളക്ഷന്‍ റെക്കോര്‍ഡ് ഇങ്ങനെ

നീണ്ട ഇടവേളക്ക് ശേഷം മെഗാസ്റ്റാറുകളുടെ ചിത്രങ്ങള്‍ ഒരുമിച്ചെത്തിയപ്പോള്‍ മികച്ച പടം ഏതെന്ന തര്‍ക്കവും സ്വാഭാവികം. മികച്ച പടമേതെന്നതിനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ ഇരു താരങ്ങളുടെയും ആരാധകര്‍ തര്‍ക്കിക്കുകയുമാണ്. സെപ്തംബര്‍ 7ന് ഇറങ്ങിയ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും...

പുലിമുരുകന്‍ 100 കോടിയിലേക്കോ? കാരണങ്ങള്‍ ഇതൊക്കെയാണ്………

കൊച്ചി: സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ 100 കോടിയിലേക്ക് കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ മൂന്നാഴ്ചക്കുള്ളില്‍ തന്നെ മലയാള സിനിമയിലെ നിലവിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പുലിമുരുകന്...

MOST POPULAR

-New Ads-