Wednesday, November 14, 2018
Tags Rss kerala

Tag: rss kerala

നിലപാട് കടുപ്പിച്ച് ആര്‍.എസ്.എസ്; ബി.ജെ.പി പ്രസിഡണ്ട് പ്രഖ്യാപനം അനന്തമായി നീളുന്നു

കോഴിക്കോട്: ആര്‍.എസ്.എസ് നേതൃത്വം കടുത്ത നിലപാട് തുടരുന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. കുമ്മനം രാജശേഖരനെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്‍ ആര്‍.എസ്.എസിനുള്ള രോഷം ആളിക്കത്തുന്നതാണ് പ്രതിസന്ധി തുടരാന്‍ കാരണം....

ഹര്‍ത്താല്‍ ആഹ്വാനം: പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരാണ്

തിരുവനന്തപുരം: കഠ്‌വ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ മുഖ്യസൂത്രധാരനടക്കം അഞ്ചു പേരടക്കം പൊലീസ് പിടിയിലായി. കൊല്ലം, തെന്മല സ്വദേശി അമര്‍നാഥ് ബൈജുവാണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ സൂത്രധാരന്‍....

ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് സംഘപരിവാര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

  തൃശൂര്‍ : ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയുമാണ് സംഘപരിവാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘപരിവാര്‍ ചുട്ടുകൊല്ലലിനെ പിന്തുണയ്ക്കുകയാണ്. ഇവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്....

ആക്രമണത്തിന് പിന്നില്‍ അമിത് ഷാ; ആര്‍.എസ്.എസിനെതിരെ കടുത്ത ആരോപണങ്ങളുമായി കൊടിയേരി

തിരുവനന്തപുരം: സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര സര്‍ക്കാറിന്റെ പരാജയം മറച്ചു പിടിക്കാന്‍ കേരളത്തിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം പ്രചരണം നടത്തുകയാണെന്ന് കൊടിയേരി...

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന നിലപാട് തുടരും: ടി.നസിറുദ്ദീന്‍

കോഴിക്കോട്: ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന നിലപാട് തുടരുമെന്നും വ്യാപാരികള്‍ കടകളടക്കുന്നത് പണിമുടക്ക് മാത്രമായേ കാണാനാകൂ എന്നും വീണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായി തെരഞ്ഞെടുത്ത ടി.നസിറുദ്ദീന്‍ പറഞ്ഞു. സര്‍ക്കാരിന് തത്വാധിഷ്ഠിത പിന്തുണയുമായി മുന്നോട്ട്...

പന്തളത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു; തലസ്ഥാനത്ത് ആക്രമ സംഭവങ്ങള്‍ തുടരുന്നു

കൊല്ലം: സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കടയ്ക്കാട് മേലൂട്ട് വീട്ടില്‍ അജിത്തി(38)നാണ് വെട്ടേറ്റത്. രാത്രി 8. 30 ഓടെ പന്തളം കടക്കാട് ജങ്ഷന് സമീപം വച്ച് ഒരു സംഘം...

ആര്‍.എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മംഗലാപുരം സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. വിപിന്‍, മോനി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും മംഗലാപുരം സ്വദേശികളാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ പൊലീസ് പിടിയിലായിരുന്നു. കൊലപാതകത്തിന്...

ഫസല്‍ വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കുറ്റസമ്മതമൊഴി കോടതിയില്‍ ഹാജരാക്കി

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധിപറയാന്‍ മാറ്റി. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്‍ സത്താര്‍ നല്‍കിയ ഹര്‍ജിയാണ് എറണാകുളം സിബിഐ പ്രത്യേക കോടതി ഈമാസം 15 ലേക്ക് വിധിപറയാന്‍ മാറ്റിയത്....

MOST POPULAR

-New Ads-