Tuesday, September 25, 2018
Tags Russia

Tag: russia

ബ്രസീലിന്റെ ക്ലിനിക്കലിസവും ജര്‍മനിയുടെ അമേച്ച്വറിസവും

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ആധികാരികതയും അലസതയും നേര്‍ വീപരിത പദങ്ങളാണ്. ബ്രസീലിനെ ആദ്യ പദത്തിന്റ പര്യായമായും ജര്‍മനിയെ...

ഈജിപ്തിനെ തകര്‍ത്ത് റഷ്യ രണ്ടാം റൗണ്ടില്‍

  രണ്ടാം മത്സരത്തിലും വ്യക്തമായ ആധിപത്യത്തോടെ റഷ്യ മുന്നോട്ട്. 3-1 നു ഈജിപ്തിനെ പരാജയപ്പെടുത്തിയാണ് റഷ്യ ആധിപത്യമുറപ്പിച്ചത്. റഷ്യയില്‍ വമ്പന്‍ ടീമുകള്‍ക്ക് കാലിടറുമ്പോഴാണ് റഷ്യ വലിയ വിജയം കൊയ്യുന്നത്.

സൗദിയെ അഞ്ചു ഗോളില്‍ മുക്കി റഷ്യ; ലോകകപ്പിന് തുടക്കമായി

മോസ്‌കോ: ഫുട്‌ബോള്‍ ലോകകപ്പിന്റെ ഇരുപതാം എഡിഷന് ആതിഥേയരുടെ തകര്‍പ്പന്‍ ജയത്തോടെ തുടുക്കമായി. ഡെനിസ് ചെറിഷേവിന്റെ ഇരട്ട ഗോളുകളും യൂറി ഗാസിന്‍സ്‌കി, ആര്‍തം സ്യൂബ, അലക്‌സാന്ദര്‍ ഗൊലോവിന്‍ എന്നിവരുടെ ഗോളുകളുമാണ് ഏഷ്യന്‍ കരുത്തരായ സൗദി...

റഷ്യന്‍ ലോകകപ്പിന് ചന്ദ്രികയും

  കോഴിക്കോട്: റഷ്യയില്‍ ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി രണ്ട് നാള്‍ മാത്രം. പതിനൊന്ന് നഗരങ്ങളിലെ പന്ത്രണ്ട് വേദികളിലായി ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന മഹാമാമാങ്കത്തിന്റെ ആവേശ മുഹൂര്‍ത്തങ്ങള്‍ നേരില്‍ പകര്‍ത്താന്‍ ഇത്തവണയും 'ചന്ദ്രിക'യുണ്ട്. ചീഫ്...

ഇത്തവണ ലോകകപ്പില്‍ റെഡ്കാര്‍ഡ് കൂടും

  ഹെല്‍സിങ്കി: വീഡിയോ അസിസ്റ്റന്റ് റഫറീയിങ് (വി.എ.ആര്‍) ഏര്‍പ്പെടുത്തുന്നതോടെ റഷ്യ ലോകകപ്പ് ഏറ്റവുമധികം ചുവപ്പുകാര്‍ഡുകള്‍ കാണുന്ന ടൂര്‍ണമെന്റായിരിക്കുമോ എന്ന് ആശങ്ക. ബെല്‍ജിയത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് റഷ്യയില്‍ കൂടുതല്‍ ചുവപ്പുകാര്‍ഡ് കാണാനുള്ള സാധ്യത വ്യക്തമാകുന്നത്....

മഞ്ഞപ്പട എത്തി

  സോചി: ലോകകപ്പിനായി ഫേവറിറ്റുകളിലൊന്നായ ബ്രസീല്‍ ടീം റഷ്യയിലെത്തി. ഇന്നലെ രാവിലെയാണ് ടീമംഗങ്ങളും സ്റ്റാഫുമടങ്ങുന്ന ടീം കരിങ്കടല്‍ തീരനഗരമായ സോചിയിലെത്തിയത്. ഇവിടത്തെ സ്വിസ്സോട്ടെല്‍ റിസോര്‍ട്ടിലാണ് ടീം താമസിക്കുക. താമസസ്ഥലത്തിനു സമീപമുള്ള യുഗ് സ്‌പോര്‍ട്ട് സ്‌റ്റേഡിയത്തില്‍...

ഇദ്‌ലിബില്‍ റഷ്യന്‍ കൂട്ടക്കൊല: വ്യോമക്രമണത്തില്‍ 44പേരെ കൊലപ്പെടുത്തി

ദമസ്‌കസ്: വ്യാഴായ്ച സിറിയയിലെ വടക്കുപടിഞ്ഞാറ് ഇദ്ലിബ് പ്രവിശ്യയില്‍ റഷ്യന്‍ കൂട്ടക്കൊല. റഷ്യയുടെ വ്യോമക്രമണത്തില്‍ അഞ്ചു കുട്ടികളടക്കം 44 ജീവനുകളാണ് നഷ്ടമായത്.സിറിയന്‍ സൈന്യത്തിനെതിരേ പോരാടുന്ന വിമതര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ അമ്പതിലേറെ പേര്‍ക്ക്...

‘ബ്രസീല്‍ ലോകകപ്പ് നേടും, പെറു കറുത്ത കുതിരകളാവും’; ഡേറ്റാ പ്രവചനവുമായി ഗ്രേസ്‌നോട്ട്

കാലിഫോര്‍ണിയ: ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വിവരങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രവചനവുമായി പ്രമുഖ ഡേറ്റാ സര്‍വീസ് കമ്പനിയായ ഗ്രേസ്‌നോട്ട്. ഇതാദ്യമായി റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത...

പുടിന്റെ ക്ഷണം; പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് പുറപ്പെട്ടു

ന്യൂഡല്‍ഹി: അനൗപചാരിക ഉച്ചകോടിയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുലര്‍ച്ചെ റഷ്യയിലേക്ക് പുറപ്പെട്ടു. റഷ്യന്‍ നഗരമായ സോച്ചിയിലാണ് ഇന്ത്യാ-റഷ്യാ ഉച്ചകോടി നടക്കുന്നത്. അന്താരാഷ്ട്ര തീവ്രവാദം, ഇറാന്‍ ആണവകരാര്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ നരേന്ദ്രമോദിയും...

ടെവസ് പുറത്ത് തന്നെ, മെസിയുടെ സംഘത്തില്‍ ഡിബാലയും

  ബ്യൂണസ് അയേഴ്‌സ്: അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള സാധ്യത ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇതില്‍ നിന്നും 23 താരങ്ങളെ അടുത്തയാഴ്ച പരിശീലകന്‍...

MOST POPULAR

-New Ads-