Tag: sharath pawar
ലോക്സഭാ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും കൈകോര്‍ക്കും
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റുകള്‍ പങ്കിടുന്നതിന് കോണ്‍ഗ്രസ്സും എന്‍.സി.പിയും ധാരണയിലെത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തിലും ധാരണയായതായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു.
സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമെടുക്കാനായി...
‘നെഹ്റു കുടുംബത്തിന്റെ ത്യാഗങ്ങള്‍ മോദി അറിഞ്ഞിരിക്കണം’; രൂക്ഷവിമര്‍ശനവുമായി ശരത്പവാര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നാഷ്ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍(എന്‍.സി.പി) ശരത്പവാര്‍ രംഗത്ത്. നെഹ്റു കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ആക്ഷേപിക്കുന്നുവെന്നും രാജ്യത്തിന് വേണ്ടിയുള്ള നെഹ്റു കുടുംബത്തിന്റെ ത്യാഗങ്ങള്‍ മോദി അറിഞ്ഞിരിക്കണമെന്നും ശരത്പവാര്‍...
രാഹുല്‍ ഗാന്ധി നേതൃ ഗുണം കൈവരിച്ചെന്ന് ശരത് പവാര്‍
പൂനെ: കോണ്‍ഗ്രസിനേയും, പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പുകഴ്ത്തി എന്‍. സി.പി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്ത്.
രാഹുല്‍ കാര്യങ്ങള്‍ പഠിച്ചു കഴിഞ്ഞെന്നും അദ്ദേഹത്തിന് നേതൃഗുണമുണ്ടെന്നും പറഞ്ഞ പവാര്‍ മോദിയില്‍ നേതൃഗുണം നഷ്ടമായെന്നും വ്യക്തമാക്കി....
ത്വലാഖ് പോലുള്ള ഇസ്ലാമിക് നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ല: ശരദ് പവാര്‍
ഔറംഗബാദ്: ത്വലാഖ് പോലുള്ള ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ലെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ത്വലാഖ് ഖുര്‍ആന്‍ അനുവദിച്ചിട്ടുള്ള കാര്യങ്ങമാണ്. മുസ്ലിം വിശ്വാസികള്‍ക്ക് അതു പിന്തുടരാനുള്ള അവകാശമുണ്ട്. ഔറംഗാബാദില്‍...
‘രാഹുലിന്റെ മാറ്റത്തെ മോദി ഭയക്കുന്നു’; ശരത് പവാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മാറ്റം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയപ്പെടുത്തുവെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട പഴയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗാന്ധി കുടുംബത്തെ ആക്ഷേപിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലേയും...
‘ശസ്ത്രക്രിയ വിജയകരം, പക്ഷേ രോഗി മരിച്ചു’ മോദിയുടെ നോട്ടുനിരോധനത്തെ പരിഹസിച്ച് പവാര്‍
മുംബൈ: മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സമ്പൂര്‍ണ്ണ പരാജയമാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍.
പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് പറഞ്ഞ പവാര്‍ സൈനികര്‍ക്കെതിരെ വര്‍ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ചു.
ഉയര്‍ന്ന...