Friday, August 16, 2019
Tags Trump

Tag: trump

യു.എസ് മാധ്യമങ്ങള്‍ക്ക് രാജ്യസ്‌നേഹമില്ലെന്ന് ട്രംപ്

  വാഷിങ്ടണ്‍: രാജ്യസ്‌നേഹം ഒട്ടുമില്ലാത്തവരാണ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ആഭ്യന്തര ചര്‍ച്ചകള്‍ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ അപകപ്പെടുത്തുകയാണ് മാധ്യമങ്ങളെന്നും രാജ്യസ്‌നേഹമില്ലാത്തവരാണ് അവരെന്നും അദ്ദേഹം...

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി രാജ്യസ്‌നേഹമില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യസ്‌നേഹം ഒട്ടുമില്ലാത്തവരാണ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. തന്റെ ഭരണത്തിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന വാര്‍ത്തകളെ വിമര്‍ശിച്ച് ട്വിറ്ററിലൂടെയായിരുന്ന പ്രസിഡന്റിന്റെ രൂക്ഷ വിമര്‍ശനം....

ഇറാന് ട്രംപിന്റെ ഭീഷണി

  വാഷിങ്ടണ്‍: ഭീഷണികളും വെല്ലുവിളികളുമായി അമേരിക്കയും ഇറാനും വാക്‌പോരാട്ടം തുടങ്ങി. അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. മേലില്‍ അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുത്. അത്...

നല്ല തുടക്കമെന്ന് ട്രംപ്

  ഹെല്‍സിങ്കി: റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് നല്ല തുടക്കമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടച്ചിട്ട മുറിയില്‍ രണ്ട് മണിക്കൂറോളം പുടിനുമായി സ്വകാര്യ സംഭാഷണം നടത്തി പുറത്തുവന്ന അദ്ദേഹം ഏറെ ആഹ്ലാദഭരിതനായിരുന്നു....

കുരുന്നുകളോട് എന്തിനീ ക്രൂരത

  യുഎന്‍: അഭയാര്‍ത്ഥികളുടെ കുട്ടികളെ വേര്‍പെടുത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യുഎന്‍. മാതാപിതാക്കളില്‍ നിന്നും കുട്ടികളെ അടര്‍ത്തി മാറ്റുന്ന യുഎസിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് ലോക സമാധാന...

ട്രംപിന്റെ കത്തിലെ വ്യാകരണ തെറ്റ് തിരുത്തി അധ്യാപിക തിരിച്ചയച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ വ്യാകരണതെറ്റ്. ട്രംപിന്റെ ഭാഷയില്‍ ഈ വാര്‍ത്തയും വ്യാജമാണെന്ന് കരുതിയെങ്കില്‍ തെറ്റി. സംഗതി സത്യമാണ്. വോണ്‍ മാസന്‍ എന്ന റിട്ടയേര്‍ഡ് ഇംഗ്ലീഷ് അധ്യാപികക്ക്...

ഒബാമക്കെതിരെ ആരോപണവുമായി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും വിവാദത്തിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ആരോപണവുമായി രംഗത്തെത്തിയത്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയമമന്ത്രാലയത്തിലെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യവുമായി നുഴഞ്ഞുകയറുകയോ രഹസ്യ നിരീക്ഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ...

ആണവ കരാര്‍ പാലിച്ചില്ലെങ്കില്‍ ഖദ്ദാഫിയുടെ അനുഭവമുണ്ടാകും; കിം ജോങ് ഉന്നിന് ട്രംപിന്റെ ഭീഷണി

വാഷിങ്ടണ്‍: ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന് ഭീഷണിയുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ നിര്‍മാണം ഉപേക്ഷിച്ചില്ലെങ്കില്‍ ലിബിയയിലെ മുഅമ്മര്‍ അല്‍...

ഉത്തരകൊറിയ ആണവായുധം ഉപേക്ഷിക്കുന്നുവെന്ന് ഉറപ്പാക്കും: ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ച മുന്‍തീരുമാനപ്രകാരം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചരിത്രപ്രധാന കൂടിക്കാഴ്ച റദ്ദാക്കുമെന്ന്...

ട്രംപ്-ഉന്‍ ഉച്ചകോടി റദ്ദാക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി

  പ്യോങ്യാങ്: ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ അമേരിക്ക ബലംപിടിക്കുകയാണെങ്കില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ജൂണ്‍ 12ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. ദക്ഷിണകൊറിയയുമായി ചേര്‍ന്ന് യു.എസ് തുടരുന്ന സംയുക്ത സൈനികാഭ്യാസങ്ങളും അമേരിക്കന്‍...

MOST POPULAR

-New Ads-