Tuesday, May 21, 2019
Tags Virat kohli

Tag: virat kohli

റെക്കോര്‍ഡിന്റെ ട്രാക്കില്‍ ഇതിഹാസ താരങ്ങളെ ബഹുദൂരം പിന്നിലാക്കി വിരാട് കോഹ്‌ലി

ലണ്ടന്‍: റെക്കോര്‍ഡുകളില്‍ റെക്കോര്‍ഡിട്ട് മുന്നേറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും താരം പുതിയ റെക്കോര്‍ഡ് കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 4000 റണ്‍സ് തികക്കുന്ന...

ഏഷ്യാ കപ്പിന് കോഹ്‌ലിയില്ല; രോഹിത് നയിക്കും

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കോഹ്‌ലിയുടെ അഭാവത്തില്‍ ഓപ്പണര്‍ രോഹിത് ശര്‍മയായിരിക്കും ടീമിനെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് ഉപനായകന്‍. രാജസ്ഥാനില്‍ നിന്നുള്ള...

വിരാത് വീരന്‍

നോട്ടിംഗ്ഹാം: വീണ്ടും നായകനൊത്ത പ്രകടനവുമായി വിരാത് കോലി.... ലോക ക്രിക്കറ്റിലെനമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ മറ്റാരുമല്ലെന്ന് തെളിയിക്കുന്ന അച്ചടക്കമുള്ള സെഞ്ച്വറി ഇന്നിംഗ്‌സില്‍ ഇന്ത്യയെ നായകന്‍ മുന്നില്‍ നിന്ന് നയിച്ചു. മൂന്നാം ടെസ്റ്റിലുടനീളം ഡ്രൈവിംഗ് സീറ്റിലുള്ള...

കോഹ്‌ലിയായി ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലേക്ക്

അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന സോയാ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. 'കാര്‍വാ'ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. അനുജ...

കോഹ്‌ലി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്; സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യക്കാരന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്‌ലി ഒന്നാമതെത്തിയത്. സച്ചിന്‍ ടെണ്ടുക്കര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ്...

കുല്‍ദീപിന് മുന്നില്‍ മുട്ടുകുത്തി ഇംഗ്ലണ്ട്; ആദ്യ ഏകദിനം വെട്ടിപ്പിടിച്ച് രോഹിതും കോലിയും

നോട്ടിങ്ങാം: ബാറ്റിങില്‍ 137 റണ്‍സുമായി പുറത്താകാതെനിന്ന രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയും (75) തിളങ്ങിയ ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. എട്ടുവിക്കറ്റിനാണ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. ആദ്യ...

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‌ലി

ന്യൂയോര്‍ക്ക്: ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമാണ് വിരാട് കോഹ്‌ലി....

വിരാട് കോഹ്‌ലിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥിയുടെ വോട്ടുതേടല്‍: അവസാനം വന്ന കോഹ്‌ലിയെ കണ്ട് നാട്ടുകാര്‍...

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിപ്പിക്കുന്നത് സാധാരണമാണ്.  എന്നാല്‍ മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വിചിത്രമായിരുന്നു. വോട്ടെടുപ്പ് ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സാക്ഷാല്‍ വിരാട് കോഹ്‌ലിയെ കൊണ്ടുവരുമെന്ന്...

വിരാട് കോഹ്‌ലിക്ക് നട്ടെല്ലിന് പരിക്ക്; കൗണ്ടിയില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് നട്ടെല്ലിന് പരിക്ക്. കോഹ്‌ലിയുടെ നില ഗുരുതരമാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. നട്ടെല്ലിലെ കശേരുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് കോഹ്‌ലിയോടടുത്ത വൃത്തങ്ങള്‍ പറയന്നത്. വിശ്രമമില്ലാതെ...

ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയെ പുകഴ്ത്തി എബി ഡിവില്ലേയ്‌സ്

ബെംഗളൂരു : ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേയ്‌സ് രംഗത്ത്. സണ്‍ റൈസേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ഡിവില്ലേയ്‌സിനെ ക്ലീന്‍ ബൗള്‍ണ്ടാക്കിയതിനു പിന്നാലെയാണ് താരത്തെ പുകഴ്ത്തി...

MOST POPULAR

-New Ads-