Sunday, June 7, 2020
Tags VT BALRAM

Tag: VT BALRAM

സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

കോഴിക്കോട്: എ.കെ.ജിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിനെ പിന്തുണച്ചതിന് സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്ന സിവിക് ചന്ദ്രന്റെ പ്രസ്താവനയാണ്...

സി.പി.എമ്മിന് വിമര്‍ശനങ്ങളോട് അസഹിഷ്ണുത: സിവിക് ചന്ദ്രന്‍

കോഴിക്കോട്: സി.പി.എമ്മിന് വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത വിവരിച്ച് ഇടത് ചിന്തകന്‍ സിവിക് ചന്ദ്രന്‍. എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിമര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓഫിസ് അടിച്ചുപൊളിക്കുകയും സോഷ്യല്‍ മീഡിയയില്‍ അസഭ്യം പറയുകയും ചെയ്യുന്ന...

വകതിരിവില്ലായ്മയാണോ സിപിഎമ്മിന്റെയും സര്‍ക്കാരിന്റേയും മുഖമുദ്ര; മുഖ്യമന്ത്രിക്ക് വി.ടി. ബല്‍റാമിന്റെ മറുപടി

എകെജി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി.ടി. ബല്‍റാം എംഎല്‍എ. മന്മോഹന്‍ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ...

ഗെയില്‍ പദ്ധതിക്ക് സര്‍ക്കാറിന് നിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം എം.എല്‍.എ

കോഴിക്കോട്: ഗെയില്‍ പദ്ധതിക്ക് സര്‍ക്കാറിന് നിര്‍ദ്ദേശങ്ങളുമായി വി.ടി ബല്‍റാം എം.എല്‍.എ. സ്ഥലത്തിന്റെ ഇന്നത്തെ വിപണിവിലയുടെ 25% തുക ആദ്യം തന്നെ നല്‍കുക. റൈറ്റ് ഓഫ് യൂസിന് പ്രതിഫലമായി സ്ഥലവിലയുടെ 10% എല്ലാ വര്‍ഷവും...

ഫെയ്‌സ് ബുക്ക് പോസ്റ്റ്; വിശദീകരണവുമായി വി.ടി.ബല്‍റാം എം.എല്‍.എ

മുക്കം: കേരളത്തില്‍ ഇടത് മുന്നണിയും യു.ഡി.എഫും തമ്മില്‍ ടി.പി.ചന്ദ്രശേഖരന്‍ കൊലപാതക കേസുള്‍പ്പെടെവിവിധ അന്വേഷണങ്ങളില്‍ നടത്തിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് കിട്ടിയ അടിയാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ...

പിണറായി വിജയന് അഭിനന്ദനം അറിയിച്ചു കൊണ്ടുളള ചിത്രം; പി.രാജിവിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ

കോഴിക്കോട്: യുവാവിന്റെ ചിത്രം ഫേസ്ബുക്കില്‍ ഷെയറ് ചെയ്ത് വെട്ടിലായ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എ.ല്‍.എ. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനമാനിച്ച് 'ഷാര്‍ജ സുല്‍ത്താന്‍ മാപ്പു നല്‍കി വിട്ടയച്ച 149...

ഫാന്‍സെന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മമ്മൂട്ടി നടിയോട് മാപ്പ് പറയണം: വി.ടി ബല്‍റാം

തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണമെന്ന് വി ടി ബല്‍റാം എംഎല്‍എ. അതല്ലെങ്കില്‍ ആ...

സ്വാശ്രയ വിഷയത്തില്‍ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ച് സമരം നടത്താന്‍ തയ്യാറുണ്ടോ?; വി.ടി ബല്‍റാം

എസ്എഫ്‌ഐ നേതാക്കള്‍ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താന്‍ കടന്നുവരുമോ എന്ന് വി.ടി ബല്‍റാം എം.എല്‍.എ. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്നങ്ങളില്‍ ഇടതു വിദ്യാര്‍ഥി...

ചങ്ങാതീ ലിജോ, സംവരണം ആനുകൂല്യമല്ല , ആശ്വാസമായിരുന്നു; മദ്രാസ് ഐ.ഐ.ടിക്കാരന്റെ മറുപടി വൈറലാകുന്നു

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ച ലിജോ ജോയിയുടെ സംവരണ വിരുദ്ധപോസ്റ്റിന് മറുപടി വൈറലാകുന്നു. കൂളിമുട്ടം സ്വദേശിയായ രഞ്ജിത് കണ്ണന്‍കാട്ടില്‍ എന്ന യുവ എഞ്ചിനീയറാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ട സംവരണ വിരുദ്ധതയ്ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. ഞാനുള്‍പ്പടെ...

താങ്കളുടെയും ശശികലയുടെയും മ്യൂച്വല്‍ ഫ്രണ്ട്‌സായ സംഘികള്‍ക്കുള്ള ബ്ലോഗിന് കാത്തിരിക്കുന്നു; മോഹന്‍ലാലിനെ പരിഹസിച്ച് വിടി ബല്‍റാം

തിരുവനന്തപുരം: എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴമെന്ന ഗ്രന്ഥം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് വി.ടി ബല്‍റാം എംഎല്‍എ. സംഭവത്തില്‍ നടന്‍ മോഹന്‍ലാലിന്റെ അഭിപ്രായം ആരാഞ്ഞ ബല്‍റാം ലാലിന്റെയും ശശികലയുടെയും മ്യൂച്വല്‍...

MOST POPULAR

-New Ads-