Saturday, August 31, 2019
Tags Yogi adhithyanath

Tag: yogi adhithyanath

ആത്മഹത്യ അല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ല; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

ലക്‌നോ: യു.പിയിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ കര്‍ഷക ആത്മഹത്യയില്‍ യോഗി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി. സര്‍ക്കാരില്‍ നിന്ന് കര്‍ഷകര്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു. കര്‍ഷക വായ്പ എഴുതി...

സോന്‍ഭദ്ര കൂട്ടക്കൊല; ഗ്രാമത്തലവൻ ആദിവാസികളെ വെടിവച്ചിടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സോന്‍ഭദ്ര: ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 10 ഗോണ്ട് സമുദായക്കാരെ വെടിവെച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയിലെ ഒഴിഞ്ഞ പാടത്തുവച്ച് ഗ്രാമത്തലവനും...

ദുര്‍ഗാ പൂജ മാറ്റില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്ര മാറ്റട്ടെ വര്‍ഗീയ പ്രസംഗവുമായി ആദിത്യനാഥ്...

കൊല്‍ക്കത്ത: അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ നടന്ന അക്രമത്തെ ചൊല്ലി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ വാക്‌പോര് തുടരുന്നതിനിടെ ബംഗാളില്‍ വിവാദ പ്രസ്താവനയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മമത...

‘മുഹറം ഘോഷയാത്ര മാറ്റിയാലും ദുര്‍ഗാ പൂജ നടത്തും’ ; വീണ്ടും വിവാദ പ്രസംഗവുമായി യോഗി

പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വീണ്ടും വര്‍ഗീയപരാമര്‍ശവുമായി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ മുഹറവും ദുര്‍ഗാ പൂജയും ഒരേ ദിവസമാണ്. മുഹറത്തിന്റെ ഘോഷയാത്ര മാറ്റിയാലും ദുര്‍ഗാ പൂജയുടെ സമയം മാറ്റില്ലെന്നും ഇതുമായി...

അമേത്തിയില്‍ ചികിത്സ നിഷേധിച്ച് രോഗി മരിച്ചുവെന്ന പ്രചാരണം; മോദിയും സ്മൃതി ഇറാനിയും കള്ളം പറയുന്നുവെന്ന്...

അമേത്തി: ഉത്തര്‍പ്രദേശില്‍ ലക്‌നൗവ്വില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വെളിപ്പെടുത്തല്‍. അമേത്തിയിലെ സഞ്ജയ് ഗാന്ധി ആസ്പത്രിയിലാണ് രോഗി മരിച്ചത്. പ്രധാനമന്ത്രിയുടെ ചികിത്സാ പദ്ധതിയിലൂടെയുള്ള ചികിത്സ...

വര്‍ഗീയ പരാമര്‍ശം: യോഗി ആദിത്യനാഥിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് കമ്മീഷന്‍ ആദിത്യനാഥിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി...

ലീഗിനെതിരായ യോഗിയുടെ ട്വീറ്റുകള്‍ മരവിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമെന്ന് കുഞ്ഞാലിക്കുട്ടി

ലീഗിനെതിരായ യോഗിയുടെ ട്വീറ്റുകള്‍ മരവിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.യോഗി ആദിത്യനാഥിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ അദ്ദേഹത്തിന്റെ...

ആദിത്യാനാഥിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: ഗെലോട്ട്

ജയ്പൂര്‍: ഇന്ത്യന്‍ സൈന്യത്തെ മോദിസേന എന്ന് വിളിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. ആരെങ്കിലും സര്‍ക്കാറിനെ...

മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം; യോഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ലക്‌നൗ: മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. യോഗിയുടെ പരാമര്‍ങ്ങളുള്ള...

യോഗിയുടെ തട്ടകത്തില്‍ ബി.ജെ.പിക്ക് ചങ്കിടിപ്പ് കൂട്ടി ഹിന്ദു യുവവാഹിനി...

ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം തട്ടകമായ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തി ഹിന്ദു യുവവാഹിനി സ്ഥാനാര്‍ത്ഥിയും. എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യവും, കോണ്‍ഗ്രസും ഉയര്‍ത്തുന്ന...

MOST POPULAR

-New Ads-