ബെയ്ജിങ്: 3 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്ക്’ കൊറോണവാക്’ വാക്‌സിന്‍ ഉപയോഗിക്കാന്‍ ചൈന അനുമതി നല്‍കി. സിനോവാക് എന്ന ചൈനിസ് ് കമ്പനിയാണ് വാക്‌സിന്‍ നിര്‍മ്മിച്ചത്. രാജ്യത്ത് ഇതുവരെ 76.3 കോടി ഡോസ് കോവിഡ് വാക്‌സിന്‍ കുത്തുവച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് അഞ്ച് വാക്‌സിനുകള്‍ക്കാണ് ഉപയോഗത്തിന് അനുമതി നല്‍കിയത്.