ഹൈദരബാദ്: തെങ്കാനയില്‍ ലോക് ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ലോക് ഡൗണ്‍ പുര്‍ണമായും പിന്‍വലിക്കാന്‍ മന്ത്രി സഭ യോഗം തീരുമാനിച്ചത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതായി ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാത്തിലാണ് മന്ത്രിസഭ തീരുമാനം.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിക്കും. കഴിഞ്ഞ 24 മണിക്കൂറില്‍ 1417 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്.