kerala
പിഴയടക്കാന്‍ സ്റ്റേഷനിലെത്തിയ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചു; പിന്നാലെ ഭീഷണിപ്പെടുത്തി പീഡനം- എറണാകുളം എസ്.ഐ പിടിയില്‍
റോഡില്‍ വാഹന പരിശോധനക്കിടെ പിടികൂടിയ വീട്ടമ്മ പിഴ അടക്കാനായി സ്റ്റേഷനിലെത്തിയപ്പോള്‍ അവരുമായി എഎസ് ബാബു സൗഹൃദം സ്ഥാപിക്കുകയായിരുന്നു. അതിനുശേഷം വീട്ടമ്മയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ആദ്യ പീഡനത്തിനുശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
kerala
കടുത്ത വേനലിൽ മൃഗങ്ങൾക്കും രക്ഷയില്ല; സംസ്ഥാനത്ത് ചത്തൊടുങ്ങിയത് 300 പശുക്കൾ
പോത്ത്, എരുമ, ആട്, കോഴി ഉൾപ്പെടെയുള്ള വർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തിട്ടുണ്ട്.
kerala
സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും
കഴിഞ്ഞ 12 ദിവസത്തില്‍ 10 ദിവസവും 40°c മുകളില്‍ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്.
kerala
മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്
കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്.
-
crime3 days ago
കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി
-
india3 days ago
ഞാൻ ജീവിച്ചിരിക്കെ മുസ്ലിംകൾക്ക് സംവരണം നൽകില്ല -മോദി
-
Health2 days ago
മനുഷ്യരില്‍ ട്രയല്‍ നടത്തിയ വാക്സിനുകള്‍
-
kerala2 days ago
മേയർ–ഡ്രൈവർ തർക്കം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാനില്ല
-
News2 days ago
നെതന്യാഹു ഉടൻ രാജിവെക്കണമെന്ന് 58 ശതമാനം ഇസ്രാഈലികളും ആഗ്രഹിക്കുന്നെന്ന് അഭിപ്രായ സർവേ
-
crime2 days ago
ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്
-
kerala2 days ago
സംസ്ഥാനത്ത് ബീഫിന് വില കൂടും
-
india3 days ago
രാഹുൽ ഗാന്ധിയുടെ വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചത്? അമിത് ഷായോട് കോൺഗ്രസ്